ഇ-കൊമേഴ്‌സില്‍ വരാനിരിക്കുന്നത് 1.2 കോടി തൊഴിലവസരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് മേഖല രാജ്യത്ത് 1.2 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സാമ്പത്തിക സേവനദാതാക്കളായ എച്ച്എസ്ബിസി നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ട്.

 

ലോജിസ്റ്റിക്,ഡെലിവറി വിഭാഗങ്ങളിലായിരിക്കും 70 ശതമാനം തൊഴില്‍ സാധ്യതകളും. കസ്റ്റമര്‍ കെയര്‍,ഐടി എന്നിവയാണ് ജോലിസാധ്യത ഒരുക്കുന്ന മറ്റു മേഖലകള്‍.

 
ഇ-കൊമേഴ്‌സില്‍ വരാനിരിക്കുന്നത് 1.2 കോടി തൊഴിലവസരങ്ങള്‍

യുവജനങ്ങളുടെ എണ്ണവും പെട്ടന്നുള്ള സ്മാര്‍ട്‌ഫോണ്‍ ടെക്‌നോളജി,ഡിജിറ്റല്‍ പേയ്‌മെന്റില്‍ വന്ന് മാറ്റം എന്നിവയാണ് ഇ-കൊമേഴ്‌സ് വിപ്ലവത്തിന് പ്രധാന കാരണങ്ങള്‍.

ഇന്ത്യയില്‍ അടുത്ത വര്‍ഷങ്ങളില്‍ 24 മില്ല്യണ്‍ ജോലികള്‍ നഷ്ടപ്പെടും എന്നാല്‍ ഇ-കൊമേഴ്‌സ് മേഖല ആ ഇടിവ് ഏറെക്കുറെ നികത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

English summary

E-commerce could help create 12 million jobs over 10 years

E-commerce in India is expected to see a significant uptrend in the coming days and could lend a helping hand to the country's job landscape, which needs as many as 80 million new jobs in the next decade, says a report.
Story first published: Thursday, July 28, 2016, 10:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X