സ്വര്‍ണത്തിന് പകരം ന്യൂജെന്‍ സ്വര്‍ണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സ്വര്‍ണത്തിനെ തോല്‍പ്പിക്കാന്‍ പുതിയ ലോഹം.അന്താരാഷ്ട്ര തലത്തിലുള്ള ജ്വല്ലറി അസോസിയേഷനായ ലീഡിംഗ് ജ്വല്ലേഴ്‌സ് ഓഫ് ദ വേള്‍ഡാണ് സ്വര്‍ണത്തേക്കാളും പ്ലാറ്റിനത്തേക്കാളും വില കുറഞ്ഞ പുതിയ ലോഹം 'ലുമിനക്‌സ് യുനോ' അവതരിപ്പിച്ചത്.

നിക്ഷേപകര്‍ക്കും ആഭരണപ്രേമികള്‍ക്കും ഏറെ നേട്ടമായിരിക്കും 'ലുമിനക്‌സ് യുനോ' എന്നാണ് LJOW യുടെ പക്ഷം. 95.5% പരിശുദ്ധമായ ലോഹങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.

നിങ്ങളുടെ ഇന്‍ബോക്‌സില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

സ്വര്‍ണത്തിന് പകരം ന്യൂജെന്‍ സ്വര്‍ണം

10 ഗ്രാമിന് 1250 രൂപ വിലയുള്ള ലൂമിനെക്‌സില്‍ ഏത് ഡിസൈനിലും ആഭരണങ്ങളുണ്ടാക്കാം. തിരഞ്ഞെടുത്ത 50 നഗരങ്ങളിലാണ് ആദ്യം ലുമിനക്‌സ് യുനോ ലഭ്യമാവുക.

തിരിച്ചു വാങ്ങല്‍ സൗകര്യവും ട്രേഡ് നടത്താനുള്ള സവിശേഷതയുമുള്ളതിനാല്‍ ആകര്‍ഷകമായ ഒരു നിക്ഷേപ മാര്‍ഗമാണ് 'ലുമിനക്‌സ് യുനോ' എന്ന LJOW ഡയറക്ടര്‍ സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു.

<strong>ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാം</strong>ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാം

English summary

LJOW launches new age luxury metal 'Lumineux Uno' in India

The leading international jewellery association 'Leading Jewellers Of The World (LJW)' has launched a new age precious metal 'Lumineux Uno' with higher lustre, which is more affordable than gold and platinum.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X