ഇന്‍ഫോസിസ് ജോലിക്കാര്‍ ഇനി ഇന്‍ഫോസിസ് ഉടമകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഇന്‍ഫോസിസ് ജോലിക്കാര്‍ക്ക് ഇനി ഇന്‍ഫോസിസ് ഉടമകളാവാം. 13 വര്‍ഷത്തിനു ശേഷം ജീവനക്കാര്‍ക്ക് കമ്പനി ഓഹരികള്‍ നല്‍കിയ ഇന്‍ഫോസിസ് അടുത്ത 4-5 വര്‍ഷത്തേക്ക് ഇത് തുടരുമെന്ന് പ്രഖ്യാപിച്ചു.

കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗമാവുന്നു എന്ന് ജീവനക്കാര്‍ക്ക് ബോധ്യമുണ്ടാവാനാണ് ഈ നീക്കമെന്ന് ഇന്‍ഫോസിസ് വെളിപ്പെടുത്തി.

ഇന്‍ഫോസിസ് ജോലിക്കാര്‍ ഇനി ഇന്‍ഫോസിസ് ഉടമകള്‍

ആദ്യഘട്ടത്തില്‍ 250 മുതല്‍ 500 സ്റ്റോക്ക് യൂണിറ്റുകള്‍ 7,800 മിഡ്‌ലെവല്‍ മാനേജര്‍മാര്‍,കണ്‍സള്‍ട്ടന്റ്,ടെക്‌നീഷ്യന്‍സ് എന്നിങ്ങനെ 25% വരുന്ന ജീവനക്കാര്‍ക്ക് നല്‍കിയത്.

2.68 ലക്ഷം രൂപ മുതല്‍ 5.36 ലക്ഷം രൂപ വരെ വിലയുള്ള ഷെയറുകളാണ് ഇന്‍ഫോസിസ് നല്‍കുന്നത്.
ഈ സ്‌റ്റോക്കുകള്‍ 5 വര്‍ഷത്തെ ലോക്ക് കാലയളവിന് ശേഷം ജീവനക്കാര്‍ക്ക് വിപണിവിലയില്‍ വില്‍ക്കാന്‍ കഴിയും.

<strong>ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു</strong>ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

English summary

Infosys will grant shares to staff over next 4-5 years

Infosys will give these units every year for the next 4-5 years so that employees feel a sense of involvement in the growth of the company.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X