ഫ്‌ളിപ്കാര്‍ട്ടിനെ കടത്തിവെട്ടി ഐആര്‍സിടിസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഐആര്‍സിടിസി ഫോര്‍ച്യൂണ്‍ നെക്‌സ്റ്റ് 500 ലിസ്റ്റില്‍ ഇടം പിടിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ഐആര്‍സിടിസി ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടം നേടുന്നത്. 2015ല്‍ 328-ാമത്തെ സ്ഥാനത്തായിരുന്ന ഐആര്‍സിടിസി 2016ല്‍ 1990-ാം സ്ഥാനത്തേക്കാണെത്തിയത്.

1141 കോടിയില്‍ നിന്നും ഐആര്‍സിടിസിയുടെ വിറ്റുവരവ് 1503 കോടിയായി ഉയര്‍ന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ വരുമാനത്തേക്കാള്‍ ഇരട്ടിയാണിത്.

ഫ്‌ളിപ്കാര്‍ട്ടിനെ കടത്തിവെട്ടി ഐആര്‍സിടിസി

റെയില്‍വേ ടിക്കറ്റ് വില്‍പനയുടെ 55 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. 20,000 കോടി രൂപയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയാണ് ഐആര്‍സിടിസി ഈ വര്‍ഷം നടത്തിയത്.

1500 കോടി രൂപയാണു ഈ സാമ്പത്തിക വര്‍ഷത്തെ ഐആര്‍സിടിസിയുടെ വരുമാനം. 180 കോടി രൂപയാണു ലാഭം. വരുമാനത്തില്‍ 31 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

<strong>ബാങ്ക് നിക്ഷേപം പോലെ വിശ്വസ്തം ഈ 5 നിക്ഷേപങ്ങള്‍</strong>ബാങ്ക് നിക്ഷേപം പോലെ വിശ്വസ്തം ഈ 5 നിക്ഷേപങ്ങള്‍

English summary

IRCTC makes it to Fortune Next 500 list of Indian companies

For the second year in a row, Indian Railway Catering and Tourism Corporation (IRCTC) has made it to the prestigious Fortune India Next 500 list of Indian companies, with the Railway Ministry PSU improving its ranking to 199 from 328 in 2015.
Story first published: Monday, August 22, 2016, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X