ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സമ്പന്നമായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. 5600 ബില്ല്യണ്‍ ഡോളര്‍ വ്യക്തിഗത വരുമാനമുള്ള യുഎസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ന്യൂവേള്‍ഡ് വെല്‍ത്തിന്റെ പട്ടികയില്‍ കാനഡ( 4,700 ബില്ല്യണ്‍ ഡോളര്‍), ആസ്‌ട്രേലിയ (4,500 ബില്ല്യണ്‍ ഡോളര്‍), ഇറ്റലി (4,400 ബില്ല്യണ്‍ ഡോളര്‍) എന്നിവ ഇന്ത്യയ്ക്ക് പിന്നില്‍ യഥാക്രമം 8,9,10 സ്ഥാനങ്ങളിലാണ്.

ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ചൈനയുടെ ആകെ വ്യക്തിഗത സമ്പത്ത് 17,400 ബില്ല്യണ്‍ ഡോളറാണ്, ജപ്പാനിലേത് 15,100 ബില്ല്യണും.

ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്

യുകെ(4ാം സ്ഥാനം), ജര്‍മനി(5ാം സ്ഥാനം), ഫ്രാന്‍സ്(6ാം സ്ഥാനം) എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ കാരണം രാജ്യത്തിന്റെ ഉയര്‍ന്ന ജനസംഖ്യയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 22 മില്ല്യണ്‍ ആള്‍ക്കാര്‍ മാത്രമുള്ള ആസ്‌ട്രേലിയയുടെ സ്ഥാനം മികവാര്‍ന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

<strong>ബെംഗളൂരു,ഡല്‍ഹി..കുറഞ്ഞ ചിലവില്‍ ജീവിക്കാനീ നഗരങ്ങള്‍</strong>ബെംഗളൂരു,ഡല്‍ഹി..കുറഞ്ഞ ചിലവില്‍ ജീവിക്കാനീ നഗരങ്ങള്‍

English summary

India on 10 wealthiest country list, takes 7th spot

India has figured among the top 10 wealthiest countries in the world with a total individual wealth of $5,600 billion while the United States topped the chart.
Story first published: Tuesday, August 23, 2016, 17:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X