റിലയന്‍സ് ജീവനക്കാര്‍ക്ക് ജിയോ കണക്ഷന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിലയന്‍സ് ജോലിക്കാരും ഇനി റിലയന്‍സ് ഉപഭോക്താക്കള്‍. രാജ്യത്തെ പ്രമുഖ മൊബൈല്‍ സര്‍വീസ് ദാതാക്കളായ റിലയന്‍സ് ജീവനക്കാരോട് മറ്റ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എയര്‍ടെല്‍,വോഡഫോണ്‍,ഐഡിയ തുടങ്ങിയ സര്‍വീസുകള്‍ ഉപയോഗിക്കുന്ന 40,000 ഓളം ജീവനക്കാരോടാണ് റിലയന്‍സ് ജിയോ 4ജിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.നമ്പര്‍ മാറ്റാതെ തന്നെ പോര്‍ട്ട് ചെയ്ത് ജിയോ സേവനം ലഭ്യമാക്കാനാണ് നിര്‍ദേശം.

റിലയന്‍സ് ജീവനക്കാര്‍ക്ക് ജിയോ കണക്ഷന്‍

ലൈഫ് മൊബൈലുകള്‍ക്കൊപ്പമാണ് ജിയോ സിമ്മുകള്‍ ലഭിച്ചിരുന്നത്.ഇപ്പോള്‍ സാംസംഗ്,എല്‍ ജി മൊബൈല്‍ക്കൊപ്പവും ജിയോ കണക്ഷനുകള്‍ ലഭ്യമാവും.

1.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള ജിയോ രാജ്യത്തെതന്നെ ഏറ്റവും വലിയ തുക നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്.

<strong>ലോകം മാറ്റി മറിക്കുന്നു ഈ കമ്പനികള്‍</strong>ലോകം മാറ്റി മറിക്കുന്നു ഈ കമ്പനികള്‍

English summary

Reliance employees asked to switch from Airtel, Vodafone to Jio

RIL employees have been asked to port their existing phone numbers on existing networks such as Vodafone, Airtel and Idea, over to Jio.
Story first published: Tuesday, August 23, 2016, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X