വീടുകളില്‍ 78,000 കോടി രൂപ വെറുതേ കിടക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയിലെ വീടുകളില്‍ 78,000 കോടി രൂപയുടെ വസ്തുക്കള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായി സര്‍വേ. ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌സായ ഒഎല്‍എക്‌സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

അടുക്കള ഉപകരണങ്ങള്‍, ഡ്രസുകള്‍, മൊബൈല്‍ ഫോണുകള്‍,വാച്ചുകള്‍ എന്നിവയെല്ലാം ഈ സാധനങ്ങളിലുണ്ട്. ചില വീടുകളില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടെങ്കില്‍ അതില്‍ രണ്ടും ഉപയോഗശൂന്യമാണ്.

വീടുകളില്‍ 78,000 കോടി രൂപ വെറുതേ കിടക്കുന്നു

ഓഫ്‌ലൈനായും ഓണ്‍ലൈനായും എക്‌സ്‌ചേഞ്ചിലൂടെയും ഇന്ത്യയില്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒഴിവാക്കുന്നത് ഏറിവരികയാണ്.ഡ്രസുകളാണ് ഉപയോഗിക്കാതിരിക്കുന്ന വസ്തുക്കളില്‍ അധികവും. എല്ലാ ഇന്ത്യന്‍ വീടുകളിലും ശരാശരി 12 ഡ്രസുകള്‍,14 അടുക്കള ഉപകരണങ്ങള്‍, 11 പുസ്തകങ്ങള്‍, 2 മൊബൈല്‍ ഫോണുകള്‍, 3 വാച്ചുകള്‍ എന്നിവ വീതം ഉപയോഗിക്കാതിരിക്കുന്നുണ്ട്.

ഇ-കൊമേഴ്‌സ് സൈറ്റുകള്‍ പരിശോധിച്ച് വില താരതമ്യം ചെയ്ത് വസ്തുക്കള്‍ വാങ്ങുന്നതും വില്‍പന നടത്തുന്നതും വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ കണ്ടെത്തുന്നു.

<strong>ഏറ്റവുമധികം ശമ്പളം എണ്ണി വാങ്ങുന്നവര്‍ ഇവരാണ്</strong>ഏറ്റവുമധികം ശമ്പളം എണ്ണി വാങ്ങുന്നവര്‍ ഇവരാണ്

English summary

Rs 78,000 crore worth goods stocked in Indian homes: OLX survey

Used goods worth Rs 78,000 crore are stocked away in Indian homes, according to a survey commissioned by online classifieds firm OLX.
Story first published: Monday, August 29, 2016, 16:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X