ഇനി പറക്കാം, എയര്‍ ഏഷ്യ പുതിയ മൂന്ന് റൂട്ടുകളിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ബഡ്ജറ്റ് ക്യാരിയറായ എയര്‍ഏഷ്യ എയര്‍ലൈന്‍സ് ഇന്ത്യ പുതിയ മൂന്ന് റൂട്ടുകളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച മൂന്ന് നഗരങ്ങളിലേക്കാണ് വിമാന എയര്‍ഏഷ്യ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചത്. ബെംഗളൂരു-ഗുവാഹട്ടി, ബെംഗളൂരു-ഹൈദരാബാദ്, ഹൈദരാബാദ്-ഗോവ എന്നിവയാണ് പുതിയ മൂന്ന് റൂട്ടുകള്‍.

 

പുതിയ റൂട്ടുകള്‍ ആരംഭിച്ചതോടെ ആഭ്യന്തര വിമാന സര്‍വ്വീസില്‍ എയര്‍ഏഷ്യ ബന്ധിപ്പിക്കുന്നത് 11 നഗരങ്ങളെ ആയി മാറി. എയര്‍ഏഷ്യ ഇന്ത്യയുടെ രണ്ട് ഹബുകള്‍ ന്യൂഡല്‍ഹിയും ബെംഗളൂരുമാണ്. കൂടുതല്‍ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ എയര്‍ഏഷ്യ ഇന്ത്യ സജ്ജമാവുകയാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അമര്‍ എബ്രോള്‍ അറിയിച്ചു.

 

ഇനി പറക്കാം, എയര്‍ ഏഷ്യ പുതിയ മൂന്ന് റൂട്ടുകളിലേക്ക്

എയര്‍ഏഷ്യ അന്താരാഷ്ട്ര തലത്തില്‍ 100 സ്ഥലങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ മാസം ആദ്യം എയര്‍ഏഷ്യ ഇന്ത്യ എട്ടാമത്തെ വിമാനം സ്വന്തമാക്കിയിരുന്നു.

മലേഷ്യയിലെ എയര്‍ലൈന്‍ എയര്‍ഏഷ്യയുടേയും ടാറ്റാ സണ്‍സിന്റേയും സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ.

<strong>ഗള്‍ഫിലെ നല്ലകാലം തീര്‍ന്നോ ? പ്രവാസിപ്പണം നിലയ്ക്കുന്നു</strong>ഗള്‍ഫിലെ നല്ലകാലം തീര്‍ന്നോ ? പ്രവാസിപ്പണം നിലയ്ക്കുന്നു

English summary

AirAsia Begins Operations To Hyderabad, Goa, Guwahati

Low-cost carrier AirAsia India on Thursday began operations to Guwahati and Hyderabad from Bengaluru and to Goa from Hyderabad.
Story first published: Saturday, September 24, 2016, 8:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X