സ്വര്‍ണത്തിന് വില കുറഞ്ഞു, പവന് 23,400 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണത്തിന്റെ കുതിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

 

പവന് 23,400 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,925 രൂപയിലുമാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

 
സ്വര്‍ണത്തിന് വില കുറഞ്ഞു, പവന് 23,400 രൂപ

മൂന്ന് ദിവസമായി സ്വര്‍ണ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 23,480 രൂപയിലായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില 23480 രൂപയിലെത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,335 ഡോളറാണ് നിരക്ക്.

<strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍</strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

Gold price declined in Kerala

Gold price declined to 23,400 rupees for one pavan of Gold in Kerala. The price change is due to the fluctuations in the price of gold in international market.
Story first published: Tuesday, September 27, 2016, 14:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X