സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 120 രൂപ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 23,280 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,910 രൂപയായി.

 

ചൊവ്വാഴ്ചയും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

 
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 120 രൂപ കുറഞ്ഞു

മൂന്ന് ദിവസമായി സ്വര്‍ണ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 23,480 രൂപയിലായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില 23480 രൂപയിലെത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ കാരണം.

<strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍</strong>വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

Decline in gold price in Kerala

Gold price in Kerala declined to 23,280 rupees for eight grams of gold.
Story first published: Wednesday, September 28, 2016, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X