ഓരോ നോട്ടും സൂക്ഷിച്ച് നോക്കി വാങ്ങൂ കള്ളനോട്ടില്‍ കുടുങ്ങല്ലേ

രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റേയും വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് രംഗത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഓരോ നോട്ട് വാങ്ങുമ്പോഴും ശ്രദ്ധിക്കണം.രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റേയും വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് രംഗത്ത്. പണമിടപാടുകളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു.

 

രാജ്യത്തൊട്ടാകെ വ്യാപകമായി കള്ളനോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭംഗം വരുത്തുന്നതാണിത് ഇതിനെതിരെ പണമിടപാടു കാര്യങ്ങളില്‍ പൗരന്മാര്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന് ആര്‍ബിഐ ഓര്‍മിപ്പിച്ചു.

 

ഓരോ നോട്ടും ശ്രദ്ധിച്ച് വാങ്ങൂ വ്യാജനോട്ട് വ്യാപകം

കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വ്യാജ കറന്‍സികള്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം നടത്തുന്നതും ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള സംഘങ്ങളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

<strong>ബാങ്കില്‍ ലോക്കര്‍ തുറക്കുന്നതെങ്ങനെ?</strong>ബാങ്കില്‍ ലോക്കര്‍ തുറക്കുന്നതെങ്ങനെ?

English summary

Look closely before accepting currency notes: RBI tells public

The Reserve Bank of India on Wednesday cautioned the public to subject currency notes that are accepted to careful scrutiny.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X