സ്വര്‍ണവില ഉയര്‍ന്നു, പവന് 22,720 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 80 രൂപയാണ് വെളളിയാഴ്ച് കൂടിയത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 80 രൂപയാണ് വെളളിയാഴ്ച് കൂടിയത്. പവന് 22,720 രൂപയാണ് നിരക്ക്.

 

ഗ്രാമിന് 10 രൂപ കൂടി 2,840 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു. 22640 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക്.

 
സ്വര്‍ണവില ഉയര്‍ന്നു, പവന് 22,720 രൂപ

ദീപാവലിയും വിവാഹസീസണും ആയതുകൊണ്ടുതന്നെ സ്വര്‍ണത്തിന് വിപണിയില്‍ നല്ല ഡിമാന്‍ഡ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്ന വ്യതിയാനമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണം.ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,267 ഡോളറാണ് നിരക്ക്.

<strong>സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും</strong>സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

English summary

Gold, silver scale higher on festive mood

Gold price in Kerala increased to 22720 rupees for eight grams of gold.
Story first published: Friday, October 28, 2016, 16:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X