വമ്പന്‍ നേട്ടം: ഒറ്റ ദിവസം കൊണ്ട് 30,000 കാര്‍ വിറ്റ് മാരുതി

ദീപാവലിയുടെ ആദ്യ ദിവസം 30,000 വാഹനങ്ങള്‍ വില്‍പന നടത്തിയതായി മാരുതി അറിയിച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതിക്ക് വില്‍പനയില്‍ റെക്കോര്‍ഡ്. ദീപാവലിയുടെ ആദ്യ ദിവസം 30,000 വാഹനങ്ങള്‍ വില്‍പന നടത്തിയതായി മാരുതി അറിയിച്ചു.

 

ഒരു മാസം കൊണ്ട് മറ്റ് കാര്‍ നിര്‍മാതാക്കള്‍ക്ക് കഴിയാത്ത നേട്ടമാണ് മാരുതി ധന്‍തേരസിന് നേടിയത്. ഉത്തരേന്ത്യക്കാരുടെ വിശ്വാസമനുസരിച്ച് പുതിയ സാധനങ്ങള്‍ വാങ്ങുന്നതിന് അനുയോജ്യമായ ദിവസമായാണ് ധന്‍തേരസ്. ഉത്സവകാലത്തോടനുബന്ധിച്ച് മാരുതി അവതരിപ്പിച്ച ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും വില്‍പനയില്‍ വലിയ പങ്ക് വഹിച്ചു.

 
വമ്പന്‍ നേട്ടം: ഒറ്റ ദിവസം കൊണ്ട് 30,000 കാര്‍ വിറ്റ് മാരുതി

വിറ്റാര ബ്രസ, ബലേനോ എന്നീ മോഡലുകളാണ് ഏറ്റവും അധികം വില്‍പന നടന്നത്. ഇവയുടെ ബുക്കിംഗില്‍ അനുഭവപ്പെട്ട തിരക്കിനെത്തുടര്‍ന്ന് കാറുകളുടെ വെയ്റ്റിംഗ് പിരിയഡ് വര്‍ധിപ്പിച്ചിരുന്നു.

ഹ്യൂണ്ടായിക്കും ധന്‍തേരസിന് നല്ല വ്യാപാരമാണ് നടന്നത്. 15,153 ഹ്യൂണ്ടായി കാറുകള്‍ വിറ്റതായി കമ്പനി അറിയിച്ചു. രാജ്യത്ത് വില്‍ക്കുന്ന ആദ്യത്തെ പത്ത് കാറുകളില്‍ ആറെണ്ണം മാരുതിയുടെ മോഡലുകളാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

<strong>മാരുതിയെ തോല്‍പ്പിക്കാനാവില്ല, നിരത്തിലും വിപണിയിലും</strong>മാരുതിയെ തോല്‍പ്പിക്കാനാവില്ല, നിരത്തിലും വിപണിയിലും

English summary

Maruti Suzuki Delivers 30,000 Cars On Dhanteras

The country's top two carmakers Maruti Suzuki and Hyundai said they sold over 45,000 units on Dhanteras, on Friday.
Story first published: Saturday, October 29, 2016, 17:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X