കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസില്ല; കറന്റ് അക്കൗണ്ടുകാര്‍ക്ക് 50,000 രൂപ വരെ പിന്‍വലിക്കാം

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി എക്‌സ്‌ചേഞ്ച് നിരക്കില്ല.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി എക്‌സ്‌ചേഞ്ച് നിരക്കില്ല. ഇടപാട് നടത്തുമ്പോഴുള്ള നിരക്കുകള്‍ ഒഴിവാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദേശം നല്‍കി.

 

കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുമതിയും ഉടന്‍ നല്‍കും. മൂന്ന് മാസം മുന്‍പെങ്കിലും ആരംഭിച്ച കറന്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

 
 ഡെബിറ്റ്/ക്രഡിറ്റ് ഇടപാടുള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസില്ല

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നാണ് പുതിയ തീരുമാനമെടുത്തത്. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യമറിയിച്ചത്.

ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ദിവസം 10000 രൂപ മാത്രം എന്ന നിബന്ധന എടുത്തു കളഞ്ഞു.

<strong>പൈസയെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍, 24,000 രൂപ വരെ പിന്‍വലിക്കാം</strong>പൈസയെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍, 24,000 രൂപ വരെ പിന്‍വലിക്കാം

English summary

Modi asks banks to waive e-transaction charges

The government has advised banks to waive charges imposed on various kind of e-transactions till December 31.
Story first published: Monday, November 14, 2016, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X