നിക്ഷേപങ്ങള്‍ നികുതിവകുപ്പ് ശ്രദ്ധിക്കുന്നു,രണ്ടര ലക്ഷം കവിഞ്ഞാല്‍ റിപ്പോര്‍ട്ട്

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടിയതും കറന്റ് അക്കൗണ്ടുകളില്‍ 12.5 ലക്ഷം രൂപയില്‍ കൂടിയതുമായ നിക്ഷേപങ്ങളെപ്പറ്റി വിവരമറിയിക്കണമെന്ന് ആദായനികുതിവകുപ്പ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടിയതും കറന്റ് അക്കൗണ്ടുകളില്‍ 12.5 ലക്ഷം രൂപയില്‍ കൂടിയതുമായ നിക്ഷേപങ്ങളെപ്പറ്റി വിവരമറിയിക്കണമെന്ന് ആദായനികുതിവകുപ്പ്.

ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിലുള്ള നിക്ഷേപങ്ങളെപ്പറ്റിയാണ് അറിയിക്കേണ്ടത

500 രൂപ, 1000 രൂപ കറന്‍സികള്‍ അസാധുവാക്കിയതോടെയാണ് പുതിയ നിര്‍ദേശം. ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുന്നതിനാല്‍ ഈ ആനുകൂല്യമുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങള്‍ അറിയാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

 നിക്ഷേപം രണ്ടര ലക്ഷം കവിഞ്ഞാല്‍ റിപ്പോര്‍ട്ട്

രണ്ടരലക്ഷം രൂപ എന്നതു സാധാരണ പൗരന്റെ ആദായനികുതി ഒഴിവുപരിധിയാണ്.ഒരാള്‍ക്കു പല കറന്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ അവയിലെ മൊത്തം തുക 12.5 ലക്ഷം കവിഞ്ഞാല്‍ അറിയിക്കണം.പലതവണയായി പണമിട്ടാ

2017 ജനുവരി 31നകം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആന്വല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ (എഐആര്‍) സംബന്ധിച്ച ചട്ടങ്ങളില്‍ ഇതനുസരിച്ചു ഭേദഗതി വരുത്തിയിട്ടുണ്ട്.

<strong>ബാങ്കില്‍ പണം കുമിയുന്നു; വായ്പാ പലിശ നിരക്കുകള്‍ വേഗം കുറയും, സാധാരണക്കാരന് നേട്ടം</strong>ബാങ്കില്‍ പണം കുമിയുന്നു; വായ്പാ പലിശ നിരക്കുകള്‍ വേഗം കുറയും, സാധാരണക്കാരന് നേട്ടം

English summary

Banks, POs to report cash deposits of over Rs 2.5 lakh to I-T dept

The government has asked banks and post offices to report to the I-T Department all deposits above Rs 2.50 lakh in savings accounts, and more than Rs 12.50 lakh in current accounts, made during the 50-day window provided to tender the scrapped 500 and 1000 rupee notes.
Story first published: Thursday, November 17, 2016, 12:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X