സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്‌

പവന് 160രൂപ കുറഞ്ഞ് 21,200യിലെത്തി. ഗ്രാമിന് 2650 രൂപയാണ് വില.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 160രൂപ കുറഞ്ഞ് 21,200യിലെത്തി. ഗ്രാമിന് 2650 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും വലിയ വിലയിടിവിലാണ് വെള്ളിയാഴ്ച്ച സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച്ച വരെ 21,360 ആയിരുന്നു വില.

 

സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറഞ്ഞിരുന്നു.

 
സ്വര്‍ണ്ണത്തിന് വില കുറഞ്ഞു


ആഗോള വിപണിയില്‍ തങ്കത്തിന്റെ വിലയിടിയുന്നതും നോട്ടുനിയന്ത്രണവുമെല്ലാം സ്വര്‍ണ്ണവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് സ്വര്‍ണ്ണവിപണി കടന്നുപോകുന്നത്.
ഡോളറിന്റെ വില ഉയരുന്നതും സ്വര്‍ണ്ണവിപണിയില്‍ ഇടിവ് വരുത്തുന്നുണ്ട്.

Read More: Gold dips as dollar advances

English summary

Today's 22 carat gold rate

Gold futures closed lower in the international market on Friday as the dollar strengthened against the euro after a European Central Bank decision to pare its bond-buying program.
Story first published: Friday, December 9, 2016, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X