എ ടി എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി

എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും.

 
എ ടി എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി

കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. കറന്റ് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കാം എന്ന ഇളവ് ഓവര്‍ഡ്രാഫ്റ്റിനും ക്യാഷ് ക്രെഡിറ്റ്
അക്കൗണ്ടിനും ബാധകമായിരിക്കും.

 

ഡിസംബര്‍ 31ന് ശേഷം ഇത് രണ്ടാം തവണയാണ് അക്കൗണ്ടില്‍നിന്ന് എടിഎം വഴിയോ മറ്റോ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 2000 രൂപ മാത്രമാണ് പ്രതിദിനം എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. ഇത് പിന്നീട് 4500 രൂപയായി ഉയര്‍ത്തുകയായിരുന്നു.

 2017ല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുണക്കില്ല!!!വേറെ എവിടെ നിക്ഷേപിക്കാം? 2017ല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുണക്കില്ല!!!വേറെ എവിടെ നിക്ഷേപിക്കാം?

English summary

Now Withdraw Up To Rs 10000/Day Per ATM Card

In a major relief, the Reserve Bank more than doubled the daily ATM withdrawal limit to Rs 10,000 but retained the weekly ceiling at Rs 24,000.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X