ബാങ്കില്‍ നിന്ന് 50,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിച്ചാല്‍ നികുതി ഈടാക്കണമെന്ന് ശുപാര്‍ശ

ബാങ്കില്‍ നിന്ന് 50,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിച്ചാല്‍ നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കില്‍ നിന്ന് 50,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിച്ചാല്‍ നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം നിയോഗിച്ച മുഖ്യമന്ത്രിമാരുടെ ഉപസമിതിയാണ് ശുപാര്‍ശ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്.

50,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിച്ചാല്‍ നികുതി

കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കണം, ആദായനികുതി പരിധിയില്‍പ്പെടാത്ത ഉപഭോക്താക്കള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സമാര്‍ട് ഫോണുകള്‍ ഡിജിറ്റല്‍ ഇടപാടിലൂടെ വാങ്ങിയാല്‍ ആയിരം രൂപ സബ്‌സിഡി നല്‍കണം. ബസുകളിലും സബര്‍ബന്‍ ട്രെയിനുകളിലും കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ കഴിയണം തുടങ്ങിയ ശുപാര്‍ശയും സമിതി പ്രധാനമന്ത്രിക്ക് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

For More Finance Updates, Log on to: Malayalamgoodreturns.in

English summary

Tax for cash transactions above 50000

Tax for cash transactions above 50000
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X