സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം

കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. 558 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. 558 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 8133 ടണ്‍ സ്വര്‍ണമാണ് യുഎസിന്റെ നിക്ഷേപം, സ്വര്‍ണ നിക്ഷേപത്തില്‍ ആദ്യ പത്ത് (10) രാജ്യങ്ങള്‍: യുഎസ് - 8133 ടണ്‍, ജര്‍മനി - 3378 ടണ്‍, ഇറ്റലി - 2452 ടണ്‍, ഫ്രാന്‍സ് - 2436 ടണ്‍, ചൈന - 1839 ടണ്‍, റഷ്യ - 1543 ടണ്‍, സ്വിറ്റ്സര്‍ലന്‍ഡ് - 1040 ടണ്‍, ജപ്പാന്‍ - 765 ടണ്‍, നെതര്‍ലന്‍ഡ് - 612 ടണ്‍, ഇന്ത്യ - 558 ടണ്‍.

രാജ്യാന്തര സ്വര്‍ണ നിക്ഷേപത്തില്‍  ഇന്ത്യക്ക്  പത്താം സ്ഥാനം

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സ്വര്‍ണ്ണഭ്രമം കേരളീയര്‍ക്കാണ്. 2 ലക്ഷത്തോളം ആളുകളാണ് കേരളത്തില്‍ സ്വര്‍ണ്ണവ്യവസായത്തില്‍ ജോലിയെടുക്കുന്നത്. വായ്പകള്‍ക്കുള്ള മികച്ചതും മൂല്യമാര്‍ന്നതുമായ ഈടെന്നുള്ള നിലയില്‍ കേരളത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍ഗണനയുണ്ട്.

സുരക്ഷിത നിക്ഷേപമെന്നുള്ള നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത്. എന്നാല്‍ മലയാളികളുടെ സ്വര്‍ണ്ണത്തോയുള്ള ഭ്രമം ലോകമെമ്പാടും പ്രശസ്ഥമാണ്. നിക്ഷേപത്തിന് വേണ്ടി മാത്രമല്ല മലയാളികള്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നത്, സ്വര്‍ണ്ണത്തെ ആഡംബരത്തിന്റെ ഭാഗമായും പലരും കാണുന്നു. കൂടാതെ പണത്തിന്റെ ആവശ്യഘട്ടങ്ങളില്‍ ഈ സ്വര്‍ണ്ണം പണയം വച്ച് കാര്യങ്ങള്‍ സാധിക്കുകയും ചെയ്യാം.

ഇങ്ങനെ പണയം വച്ച സ്വര്‍ണ്ണം കുമിഞ്ഞുകൂടി ഇതാ കേരളത്തിലെ മൂന്ന് സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണശേഖരത്തില്‍ ലോകത്തിലെ പല വന്‍കിട രാജ്യങ്ങളേയും കടത്തിവെട്ടിയിരിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളാണ് തങ്ങളുടെ സ്വര്‍ണ്ണശേഖരം കൊണ്ട് പല വന്‍കിട രാജ്യങ്ങളേയും പിന്നിലാക്കിയിരിക്കുന്നത്. 263 ടണ്‍ സ്വര്‍ണ്ണമാണ് ഈ സ്‌കാര്യസ്ഥാപനങ്ങളുടെ പക്കലുള്ളത്. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തികളായ സ്വീഡന്‍, ഓസ്ട്രേലിയ, ബെല്‍ജിയം, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണശേഖരത്തേക്കാള്‍ കൂടുതലാണിത്.

ഗോള്‍ഡ് സേവിംഗ്‌സ് അക്കൗണ്ടും ഗോള്‍ഡ് ഇടിഎഫും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്ഗോള്‍ഡ് സേവിംഗ്‌സ് അക്കൗണ്ടും ഗോള്‍ഡ് ഇടിഎഫും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്

English summary

Gold holdings: India in 10th place

Gold holdings: India in 10th place
Story first published: Wednesday, February 15, 2017, 11:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X