ജിഎസ്ടി ഇഫക്ട്: ബജാജ് ബൈക്കുകൾക്ക് വമ്പിച്ച വിലക്കുറവ്

ബജാജ് ബൈക്കുകൾക്ക് 4500 രൂപ വരെ വിലക്കുറവ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ബജാജ് മോട്ടോർസൈക്കിളിന് വിലക്കുറവ് പ്രഖ്യാപിച്ചു. 4,500 രൂപ വരെയാണ് കമ്പനി ഇളവ് നൽകുന്നത്.

 

ജൂലൈ ഒന്നിന് ഗുഡ്സ് ആന്റ് സർവീസ് ടാക്സ് (ജിഎസ്ടി) നടപ്പിലാക്കുന്നതോടെ മോട്ടോർസൈക്കിളുകളുടെ നികുതി പല സംസ്ഥാനങ്ങളിലും കുറയും. അതുകൊണ്ടാണ് ബജാജ് ബൈക്കുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മോട്ടോർസൈക്കിൾ മോഡലുകൾക്ക് അനുസരിച്ച് നികുതിയിൽ വ്യത്യാസമുണ്ടാകും.

 
ജിഎസ്ടി ഇഫക്ട്: ബജാജ് ബൈക്കുകൾക്ക് വമ്പിച്ച വിലക്കുറവ്

ജിഎസ്ടി നടപ്പിലാകുന്നതിന് ശേഷമുള്ള ബൈക്കുകളുടെ വിലയിലാണ് ഇന്നലെ മുതൽ കമ്പനി വിൽപ്പന നടത്തുന്നത്. വാങ്ങുന്ന മോട്ടോർ സൈക്കിളിന്റെ മോഡലും സംസ്ഥാനവും ആശ്രയിച്ചായിരിക്കും 4,500 രൂപ വരെയുള്ള വിലക്കുറവ്.

ബജാജിന്റെ ഏറ്റവും വില കുറഞ്ഞ മോഡൽ സിടി 100 ആണ്. 35,183 രൂപയാണ് ഇതിന്റെ വില. 1.53 ലക്ഷം രൂപ വിലയുള്ള ഡോമിനാർ 400നാണ് ഏറ്റവും വില കൂടുതൽ.

malayalam.goodreturns.in

English summary

GST effect: Bajaj reduces prices on bikes by up to Rs 4,500

The company has decided to offer post-GST reduced prices to customers with immediate effect from June 14, 2017 itself.
Story first published: Thursday, June 15, 2017, 13:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X