കള്ളപ്പണക്കാർ ജാഗ്രതൈ!!! സ്വിസ് ബാങ്ക് അക്കൗണ്ടുകൾക്ക് പിടിവീഴും; 2019ൽ ആദ്യ വിവരം പുറത്താകും

സ്വിസ് ബാങ്ക് അക്കൌണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരെ പിടികൂടുന്നതിനായി ഉടൻ വിവരങ്ങൾ കൈമാറുമെന്ന് സ്വിറ്റ്സർലൻഡ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ 2019ൽ പുറത്താകും. സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ സ്വിറ്റ്സർലൻഡ് നടപടിയെടുത്തു.

 

കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയ്ക്ക് കൈമാറാനാണ് സ്വിസ് ഫെഡറൽ കൗൺസിലിന്റെ തീരുമാനം. കഴിഞ്ഞ നവംബറിൽ ഇത് സംബന്ധിച്ച കരാർ ഇന്ത്യയും സ്വിറ്റ്സ‍ർലൻഡും ഒപ്പു വച്ചിരുന്നു.

 
സ്വിസ് അക്കൗണ്ടുകൾക്ക് പിടിവീഴും;2019ൽ ആദ്യ വിവരം പുറത്താകും

ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ 2018ൽ പ്രാബല്യത്തിൽ വരുമെന്നും 2019ൽ ആദ്യ ഘട്ട വിവരങ്ങൾ നൽകുമെന്നുമാണ് സ്വിസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

സ്വിസ് അക്കൗണ്ടുകളിലെ കള്ളപ്പണ നിക്ഷേപം പുറത്തു കൊണ്ടുവരാൻ ഇന്ത്യയും സ്വിറ്റസ‍ർലൻഡും തമ്മിൽ ഏറെക്കാലമായി ച‍ർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാരുടെ കള്ളപ്പണം ഏറ്റവുമധികമുള്ളതും സ്വിറ്റ്സർലൻഡിലാണ്.

malayalam.goodreturns.in

English summary

Now Modi can track Indians holding Swiss Bank accounts

Switzerland on Friday ratified automatic exchange of financial account information with India. This is a move that marks the end of the banking secrecy in Switzerland which has for long been regarded as a haven for black money.
Story first published: Saturday, June 17, 2017, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X