ജിഎസ്ടി: രാജ്യത്ത് 13 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകും

ജിഎസ്ടി നടപ്പിലാക്കുന്നതോടെ രാജ്യത്ത് വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ കൂടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ചരക്കുസേവന നികുതി നടപ്പിലാകുന്നതോടെ ടാക്സ്, ടെക്നോളജി വിഭാഗങ്ങളിൽ ജോലിക്കാരുടെ എണ്ണം കുടൂം. ചെറുകിട സ്ഥാപനങ്ങളിൽ പോലും ഈ മേഖലയിൽ വിദഗ്ദരായവരെ ജോലിക്ക് എടുത്തു തുടങ്ങി.

 

കൺസ്യൂമർ ഗുഡ്സ്, ഫാർമ, റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് ജിഎസ്ടി ടീമിന്റെ കൂടുതൽ ആവശ്യം. വൻകിട കമ്പനികളിൽ ജീവനക്കാരുടെ എണ്ണം കൂടും. ഇതനുസരിച്ചാണ് ടാക്സ്, ടെക്നോളജി മേഖലയിൽ 13 ലക്ഷം തൊഴിലവസരങ്ങൾ കണക്കു കൂട്ടിയിരിക്കുന്നത്.

 
ജിഎസ്ടി: രാജ്യത്ത് 13 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകും

അഡ്വക്കേറ്റ്സ്, ചാർട്ടേഡ് അക്കൌണ്ടന്റ്സ്, ടാക്സ് കൺസൾട്ടന്റ്സ് എന്നീ മേഖലയിൽ ഉള്ളവർക്കാണ് കൂടുതൽ തൊഴിലവസരം. സാങ്കേതിക രംഗത്ത് സോഫ്റ്റ്വെയർ പ്രൊഫഷണലുകൾക്കും കൂടുതൽ തൊഴിലവസരം ലഭിക്കും.

ചില്ലറ വിൽപന മേഖലയിൽ ഇലക്ട്രീഷ്യന്മാർ, ഡ്രാഫ്റ്റ്സ്മാൻ, തയ്യൽക്കാർ, ഫുഡ് ടെക്നോളജിസ്റ്റുകൾ, മാർക്കറ്റിംഗ് ജോലിക്കാർ തുടങ്ങിയവർക്ക് തൊഴിലവസരങ്ങൾ കൂടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

New tax regime to create need for 1.3 mn professionals, India Inc rush to get GST math right

GST has infused optimism in the job market. As the goods and services tax rollout date nears, companies across sectors are rushing to get their GST teams in place, leading to a jump in demand for tax and technology professionals.
Story first published: Friday, June 23, 2017, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X