വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കും

വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറു ബാങ്കുകളായ വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കാൻ സാധ്യത. ഇതു സംബന്ധിച്ച ച‍ർച്ചകൾ തുടങ്ങിയതായാണ് സൂചന. പാ‍ർലമെന്റിന്റെ മൺസൂൺ സെഷൻ കഴിഞ്ഞ് ഓ​ഗസ്റ്റോടെ നി‍ർദ്ദേം മുന്നോട്ട് വയ്ക്കാനാണ് നീക്കം.

 

7,000 ശാഖകളുള്ള കാനറാ ബാങ്ക് രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കുശേഷമാണ് കാനറ ബാങ്കിന്റെ സ്ഥാനം.

 
വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കും

വിജയബാങ്കും ദേന ബാങ്കും ലയിച്ചതിന് ശേഷമാകും കാനറാ ബാങ്ക് ഏറ്റെടുക്കുക. ഇതുകൂടാതെ ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകളും ലയിക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോ​ഗിക വ‍‍ൃത്തങ്ങളിൽ നിന്നുള്ള വിവരം.

മാർച്ച് പകുതിയോടെ ദേന ബാങ്ക് 575.26 കോടി രൂപയുടെ നഷ്ടം നേരിട്ടു. എന്നാൽ വിജയ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 204 കോടി ലാഭമുണ്ടാക്കിയിരുന്നു.

malayalam.goodreturns.in

English summary

Canara Bank to consolidate Vijaya Bank and Dena Bank after monsoon session

With the government signalling to a bigger bank in the next round of consolidation, Canara Bank may take over smaller lenders Vijaya Bank and Dena Bank.
Story first published: Saturday, June 24, 2017, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X