സ്വ‍ർണവില വീണ്ടും കുറഞ്ഞു

സ്വർണത്തിന് 80 രൂപ കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2700 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 21680 രൂപയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണത്തിന്റെ വില.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നത്തേത്. ജൂണിൽ സ്വർണവില ഇതിലും താഴ്ന്നിരുന്നു. 21,480 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഏറ്റവും കൂടിയ നിരക്ക് 22,120 രൂപയും. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

സ്വ‍ർണവില വീണ്ടും കുറഞ്ഞു

എന്നാൽ ജിഎസ്ടിയും സ്വ‍‍ർണത്തിന്റെ വിലയിടിവിന് കാരണമാണ്. ഈ മാസം ആദ്യം മുതൽ സ്വ‍‍ർണ വിപണിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ സ്വർണവില വീണ്ടും കുറയാനാണ് സാധ്യത.
കാരണം സ്വർണത്തിന് നിലവിലുള്ള അഞ്ച് ശതമാനം നികുതി മൂന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വില കൂടും.

malayalam.goodreturns.in

English summary

gold price again declined

gold price again declined 80 rupees.
Story first published: Thursday, July 6, 2017, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X