ജിഎസ്ടി: വിദ്യാഭ്യാസ ചെലവ് കൂടില്ലെന്ന് കേന്ദ്രം

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസ ചെലവ് കൂടില്ലെന്ന് കേന്ദ്രം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ പ്രാബല്യത്തിൽ വന്നതോടെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം ചെലവു കുറയുമെന്ന് കേന്ദ്രം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടിക്കു കീഴില്‍ വിദ്യാഭ്യാസം ചെലവേറിയതാവുമെന്ന റിപ്പോർട്ടുകളെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നൽകിയത്. ഉച്ചഭക്ഷണ പദ്ധതി, സ്‌കൂളുകളിലെ സുരക്ഷ, ശുചീകരണം തുടങ്ങിയവ നികുതിപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജിഎസ്ടി: വിദ്യാഭ്യാസ ചെലവ് കൂടില്ലെന്ന് കേന്ദ്രം

സ്കൂ​ൾ ബാ​ഗി​നും മ​റ്റും വി​ല കു​റ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. ഒ​രു വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​നം വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ത്തി​ന്​ നി​കു​തി​യി​ല്ല. ഇ​വ​രെ സ്​​കൂ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും തി​രി​ച്ചു​വി​ടു​ന്ന​തി​നു​മു​ള്ള ഗ​താ​ഗ​ത​ സൗ​ക​ര്യ​വും നി​കു​തി​ര​ഹി​ത​മാ​ണ്.

ത​ട​വു​കാ​രെ​യും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 65 വയസ്സ് ക​ഴി​ഞ്ഞ​വ​രെ​യും ജി.​എ​സ്.​ടി​യു​ടെ പ​രി​ധി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

malayalam.goodreturns.in

English summary

Education will not become expensive under GST, says Centre

Dismissing conjectures that education will become expensive under the Goods and Services Tax (GST), the central government on Friday said services provided by an educational institution to students, faculty and staff were exempt under GST.
Story first published: Saturday, July 8, 2017, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X