ആഗോള സാമ്പത്തിക വളർച്ചയിൽ ചൈനയെ ഇന്ത്യ കടത്തിവെട്ടും!!!

സാമ്പത്തിക വളർച്ചയിൽ ചൈനയെ ഇന്ത്യ കടത്തിവെട്ടുമെന്ന് പഠനങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സാമ്പത്തിക വളർച്ചയിൽ വരും ദശാബ്ദങ്ങളിലും ചൈനയെ ഇന്ത്യ കടത്തിവെട്ടുമെന്ന് ഹാർവാഡ് സർവ്വകലാശാലയുടെ പഠനം. സർവ്വകലാശാലയുടെ സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ഗ്രോത്ത് പ്രൊജക്ഷനാണ് പഠനം നടത്തിയത്.

വേഗത്തിൽ വളർച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2025 വരെ ഇന്ത്യ മുന്നിലെത്തുമെന്നും വാർഷിക വളർച്ചാ നിരക്ക് ശരാശരി 7.7 ശതമാനമായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. സാമ്പത്തിക വളർച്ചയിൽ ചൈനയെ ഇന്ത്യ പിന്നിലാക്കിയിട്ട് വർഷങ്ങളായി.

ആഗോള സാമ്പത്തിക വളർച്ചയിൽ ചൈനയെ ഇന്ത്യ കടത്തിവെട്ടും!!!

കയറ്റുമതി രംഗത്തെ വളർച്ചയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കെമിക്കൽസ് എന്നിവയുടെ കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടമാണ് ഇന്ത്യ കാഴ്ച്ച വച്ചിരിക്കുന്നത്.

പുതിയ മേഖലകളിലുള്ള വൈവിധ്യവത്ക്കരണമാണ് ഇന്ത്യയെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി വളർത്തിയത്. ഇന്ത്യോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും സാമ്പത്തിക വളർച്ചയിൽ ഉയർന്നു വരുന്ന രാജ്യങ്ങളാണ്.

malayalam.goodreturns.in

English summary

India new global growth pole, to keep lead over China: Harvard study

India has emerged as the economic pole of global growth by surpassing China and is expected to maintain its lead over the coming decade, says a new study by Harvard University.
Story first published: Monday, July 10, 2017, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X