വി​​​പ്രോ ഉടൻ അ​​​ട​​​ച്ചുപൂ​​​ട്ടും!!! ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വി​​ആ​​ർ​​എ​​സ് ന​​​ൽ​​​കി

വി​​​പ്രോയുടെ മൈ​​​സൂ​​​ർ യൂ​​​ണി​​​റ്റ് ഉടൻ അ​​​ട​​​ച്ചുപൂ​​​ട്ടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വി​​​പ്രോ ക​​​ൺ​​​സ്യൂ​​​മ​​​ർ കെ​​​യ​​​ർ ആ​​​ൻ​​​ഡ് ലൈ​​​റ്റിം​​​ഗ് ക​​​മ്പനിയു​​​ടെ മൈ​​​സൂ​​​ർ യൂ​​​ണി​​​റ്റ് ഉടൻ അ​​​ട​​​ച്ചുപൂ​​​ട്ടും. കമ്പനി കടുത്ത നഷ്ട്ടത്തിലായതോടെയാണ് അടച്ചുപൂട്ടൽ നടപടികൾ ആരംഭിച്ചത്.

 

എ​​​ൽ​​​ഇ​​​ഡി സാ​​​ങ്കേ​​​തി​​​കവി​​​ദ്യ പ്ര​​​ചാ​​​രം നേ​​​ടി​​​യ​​​തോ​​​ടെ, കമ്പ​​​നി നി​​​ർ​​​മ്മി​​​ക്കു​​​ന്ന സി​​​എ​​​ഫ്എ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളുടെ വിപണി ഇടിഞ്ഞതാണ് കമ്പനി നഷ്ട്ടത്തിലാകാൻ കാരണം. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി സി​​​എ​​​ഫ്എ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളുടെ വിപണനത്തിൽ കടുത്ത മാന്ദ്യമുണ്ടായിട്ടുണ്ട്.

 
വിപ്രോ ഉടൻ അടച്ചുപൂട്ടും!!! ജീവനക്കാർക്ക് വിആർഎസ് നൽകി

ക​​​മ്പനി​​​യി​​​ലെ 84 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഈ ​​​വ​​​ർ​​​ഷം ആ​​ദ്യം ത​​​ന്നെ വി​​ആ​​ർ​​എ​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​ ക​​​മ്പനി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന വിവരം ര​​​ണ്ടു മാ​​​സം മു​​മ്പ് ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട അധികൃതരെയും അ​​​റി​​​യി​​​ച്ചിരുന്നതായും വി​​പ്രോ വ്യ​​ക്ത​​മാ​​ക്കി.

ഉ​​ത്പാ​​​ദ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ച്ചും മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ക​​​മ്പനി പിടിച്ചു നിർത്താനുള്ള ​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അധികൃതർ.​ എന്നാൽ നഷ്ടം വീണ്ടും കൂടിയതോടെയാണ് ഉടൻ ​അ​​ട​​ച്ചു​​പൂ​​ട്ടൽ നടത്തുന്നത്.

malayalam.goodreturns.in

English summary

Wipro shuts down lighting manufacturing unit at Mysuru

Wipro Consumer Care and Lighting said that it has shut down its lighting manufacturing unit at Mysuru due to a sharp decline in the demand for CFL products and increasing preference for LED products.
Story first published: Thursday, July 13, 2017, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X