ബിഎസ്എൻഎല്ലിൽ മാറ്റത്തിന്റെ കാറ്റ്; പുതിയ സാങ്കേതിക വിദ്യയ്ക്ക് തുടക്കമിട്ടു

ബിഎസ്എൻഎൽ പുതുതലമുറ ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യയ്ക്ക് തുടക്കമിട്ടു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോഡ്ബാൻഡ് കണക്‌ഷനിൽ സെക്കൻഡിൽ 1000 മെഗാബിറ്റ് (1000 എംബിപിഎസ്) വരെ ഡൗൺലോഡ് വേഗം നൽകുന്ന പുതു തലമുറ ഓപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യയ്ക്ക് ബിഎസ്എൻഎൽ തുടക്കമിട്ടു. 330 കോടി രൂപ ചെലവിൽ, സംസ്ഥാന തലസ്ഥാനങ്ങൾ അടക്കം 100 പ്രധാന നഗരങ്ങളിലാണ് ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കുകയെന്ന് ബിഎസ്എൻഎൽ മേധാവി അനുപം ശ്രീവാസ്തവ പറഞ്ഞു.

ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബറിന്റെ നിലവിലുള്ള 10G ശേഷി വർദ്ധിപ്പിച്ച് 100 ജി ശേഷിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10 മടങ്ങ് ശേഷി കൂടുന്നതോടെ 10 ഇരട്ടി വേഗത്തിലായിരിക്കും ഇന്രർനെറ്റും ലഭിക്കുക. ഇതോടെ ഉപഭോക്താക്കളുടെ എണ്ണവും പതിന്മടങ്ങാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ബിഎസ്എൻഎല്ലിൽ മാറ്റത്തിന്റെ കാറ്റ്

കഴിഞ്ഞ ദിവസം ബിഎസ്എന്‍എൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്ക് നിരവധി ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. 599 രൂപയ്ക്ക്
ലഭിക്കുന്ന അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനിൽ രണ്ട് എംബിപിഎസ് വേഗത്തിലാണ് ഇന്റർനെറ്റ് ലഭിക്കുക.

നഗരമേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 9 രൂപാ വീതം അധികം നല്‍കി 249 കോംബോ പ്ലാനില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്നും എടുക്കാവുന്നതാണ്.

malayalam.goodreturns.in

English summary

BSNL To Offer Ultra Fast 1,000 Mbps Broadband Services

Telecom Minister Manoj Sinha today launched a next generation optical fibre-based technology on BSNL network that will enable the state-run firm to provide broadband connection with download speed of up to 1,000 mbps.
Story first published: Saturday, July 15, 2017, 16:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X