ഇപിഎഫ് സേവനങ്ങൾക്ക് അടുത്ത മാസം മുതൽ ആപ്

ഇപിഎഫ് സേവനങ്ങൾ അടുത്ത മാസം മുതൽ ആപ് വഴി ലഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വിവിധ സേവനങ്ങൾ അടുത്ത മാസം മുതൽ ആപ് വഴി ലഭ്യമാകും. കേന്ദ്രസർക്കാരിന്റെ യൂണിഫൈഡ് മൊബൈൽ ആപ് ഫോ‍ർ ന്യൂ ഏയ്ജ് ​ഗവേൺസ് (ഉമം​ഗ്) എന്ന ആപ് വഴിയാണ് സേവനങ്ങൾ ലഭ്യമാകുക.

പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ ആപ് വഴി ലഭ്യമാകും. തൊഴിലുടമ പിഎഫ് അക്കൗണ്ടിൽ പണമടച്ച് മൂന്നു ദിവസത്തിനകം നിങ്ങൾക്ക് ഇപിഎഫ്ഒ ലിങ്കിലെ പാസ്ബുക്കിൽ നിന്ന് മനസ്സിലാക്കാനാകും.

ഇപിഎഫ് സേവനങ്ങൾക്ക് അടുത്ത മാസം മുതൽ ആപ്

ഈ മാസം അവസാനത്തോടെ ഭൂരിപക്ഷം റീജിയണൽ ഓഫീസുകളും ഓൺലൈൻ സംവിധാനത്തിനു കീഴിലാകും. 120 ഓഫീസുകളിൽ 117 എണ്ണവും നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് വിവരം.

ആപ്പിലെ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമായിരിക്കണം. പേര്, ജനന തീയതി, സ്ത്രീയോ പുരുഷനോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. നിങ്ങളുടെ ആധാറിലെയും പിഎഫ് അക്കൗണ്ടിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ പേര് തിരുത്താനുള്ള അപേക്ഷ നൽകണമെന്ന് പിഎഫ് കമ്മീഷണർ അറിയിച്ചു.

malayalam.goodreturns.in

English summary

EPF claims to be settled through UMANG mobile app soon

Nearly four crore members of retirement fund body EPFO will be settled their claims like EPF soon. The withdrawal will be made through UMANG mobile App.
Story first published: Wednesday, July 19, 2017, 11:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X