പെരുമാറ്റം നന്നാക്കാൻ എയർ ഇന്ത്യ ജീവനക്കാർക്ക് മേധാവിയുടെ കത്ത്

എയർ ഇന്ത്യയിൽ മാറ്റങ്ങൾക്ക് തുടക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യയിൽ മാറ്റങ്ങൾക്ക് തുടക്കം. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശ്ര​മി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ഇത് സംബന്ധിച്ച നിർദ്ദേശവുമായി ചെ​യ​ർ​മാൻ രംഗത്ത്.

 

പു​തി​യ തൊ​ഴി​ൽ സം​സ്കാ​ര​ത്തി​നു ത​യാ​റാ​യി​ക്കൊ​ള്ളൂ, അ​ത് ന​ല്ല ഇ​ട​പാ​ടു​ക​ൾ​ക്കു സ​ഹാ​യി​ക്കും എ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​ൻ അ​ശ്വ​നി ലൊ​ഹാ​നി ജീവനക്കാർക്കെഴുതിയ ക​ത്തി​ൽ സൂ​ചി​പ്പിക്കുന്നത്.

 
പെരുമാറ്റം നന്നാക്കാൻ എയർ ഇന്ത്യ ജീവനക്കാരോട് മേധാവി

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും തൊ​ഴി​ൽ സം​സ്കാ​ര​വും മാ​റ്റി പൂ​ർ​ണ​മാ​യും കോ​ർ​പ​റേ​റ്റ് സം​സ്കാ​രം എ​യ​ർ ഇ​ന്ത്യ​യി​ൽ കൊണ്ടുവരികയാണ് ചെ​യ​ർ​മാ​ന്‍റെ ലക്ഷ്യം. എന്നാൽ മാ​ത്ര​മേ എ​യ​ർ ഇ​ന്ത്യ​യെ വാ​ങ്ങാ​ൻ ആ​ളു​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കൂവെന്നും കത്തിൽ പറയുന്നു.

ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​വും രീ​തി​ക​ളും പ​ല​പ്പോ​ഴും ക​മ്പ​നി​ക്ക് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​റു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയെ ലാഭത്തിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇത്തരം ജീവനക്കാർ ബാദ്ധ്യതയാണെന്ന് മുമ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വകാര്യ കമ്പനി ഏറ്റെടുത്താലും എയർ ഇന്ത്യയുടെ പകുതി കടം സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുക.

malayalam.goodreturns.in

English summary

Be ready for new work culture, Air India chief writes to employees

With privatization on the anvil, Air India chairman Ashwani Lohani told employees to be ready for a complete change in work culture and that merit will get a "better deal". He also gave the reason for the government decision to sell off AI — the Maharaja's inability to service his accumulated debt burden of Rs 50,000 crore.
Story first published: Thursday, July 20, 2017, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X