വിരമിക്കുന്ന ദിവസം തന്നെ ഇനി പെൻഷൻ തുക കൈയിൽ വാങ്ങാം!!!

വിരമിക്കുന്ന ദിവസം പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് നിർദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ ദിവസം തന്നെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിർദ്ദേശം. തൊഴിൽമന്ത്രി ബണ്ഡാരു ദത്താത്രേയയാമ് രാജ്യസഭയിൽ ഇക്കാര്യം നിർദ്ദേശിച്ചത്.

 

ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോൾ ലോയല്‍റ്റി, ലൈഫ് ബെനഫിറ്റ് ഇനത്തിൽ 50,000 രൂപ വരെ അധികമായി നല്‍കണമെന്ന് മുമ്പ് തീരുമാനിച്ചിരുന്നു. 20 വര്‍ഷമോ അതില്‍ കൂടുതലോ ഇപിഎഫ് അംഗങ്ങളായിരിക്കുന്നവർക്കാണ് ഇത് ബാധകം. എന്നാൽ അംഗ വൈകല്യമുള്ളവർക്ക് 20 വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കേണ്ടതില്ല.

 
വിരമിക്കുന്ന ദിവസം തന്നെ ഇനി പെൻഷൻ തുക കൈയിൽ വാങ്ങാം!!!

ഇപിഎഫ് അംഗങ്ങള്‍ മരിക്കാനിടയായാല്‍ ചുരുങ്ങിയത് 2.5ലക്ഷം രൂപയെങ്കിലും ആശ്രിതര്‍ക്ക് നല്‍കുന്നതിനും എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ നേരത്തേ തീരുമാനിച്ചിരുന്നു.

ശമ്പളക്കാരായ തൊഴിലാളികൾക്ക് ദീർഘകാലത്തിൽ നിക്ഷേപിക്കാനാകുന്ന മികച്ച നിക്ഷേപ മാർഗമാണ് എംപ്ലോയി പ്രോവിഡന്‍റ് ഫണ്ട്(ഇപിഎഫ്). തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നുള്ള നിശ്ചിത ശതമാനത്തോടൊപ്പം തൊഴിലുടമയുടെ നിശ്ചിത ശതമാനവും കൂടി ഈ നിക്ഷേപത്തിലേക്ക് ചേരും. ഇ പി എഫും, പി പി എഫും എന്താണെന്ന് അറിയാമോ?ഇത് തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

malayalam.goodreturns.in

English summary

EPFO directs to settle pension on retirement day

Retirement fund body Employees’ Provident Fund Organisation (EPFO) has issued directions to its field offices to settle pension benefits to employees on the day of retirement itself, Parliament was informed today.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X