വിപ്രോ ലാഭത്തിൽ: ആദ്യപാദത്തിൽ ലാഭം 2,076 കോടി

വിപ്രോയുടെ ആദ്യപാദ കണക്കുകളനുസരിച്ച് കമ്പനി ലാഭത്തിൽ. 11000 കോടിയുടെ ഓഹരി തിരികെ വാങ്ങും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ ആദ്യപാദ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേയ്ക്കാൾ വളർച്ച. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ലാഭം 2,076 കോടി രൂപയാണ്. ഇതേ തുടർന്ന് വിപ്രോ 11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങും.

സെപ്തംബർ അവസാനിക്കുന്ന ത്രൈമാസത്തിൽ 1.96 ബില്യൺ ഡോളറിനും 2 ബില്യൺ ഡോളറിനും ഇടയിൽ വരുമാനം പ്രതീക്ഷിക്കുന്നതായി വിപ്രോ അറിയിച്ചു. ഐടി സേവന വ്യവസായത്തിൽ നിന്നാണ് ഈ വരുമാനം പ്രതീക്ഷിക്കുന്നത്.

വിപ്രോ ലാഭത്തിൽ: ആദ്യപാദത്തിൽ ലാഭം 2,076 കോടി

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,052 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ഈ വര്‍ഷം മൊത്ത വരുമാനത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും വിപ്രോ നാലു കോടി ഓഹരികള്‍ തിരിച്ചുവാങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് ഐടി കമ്പനികളായ ടിസിഎസും ഇൻഫോസിസും മുമ്പ് ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചിരുന്നു.

malayalam.goodreturns.in

English summary

Wipro Announces Up To Rs. 11,000 Crore Share Buyback As Q2 Forecast Disappoints

Wipro Ltd, India's third-largest software services exporter, announced an up to Rs. 11,000 crore ($1.71 billion) share buyback on Thursday, overshadowing a tepid revenue forecast that fell short of market expectations.
Story first published: Friday, July 21, 2017, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X