നികുതി ലാഭിക്കാനുള്ള സ്ഥിരനിക്ഷേപങ്ങളെപ്പറ്റി നാലു പ്രധാന കാര്യങ്ങള്‍

By Rincy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്‍കം ടാക്‌സ് ആക്ടിന്റെ സെക്ഷന്‍ 80സി പ്രകാരം നികുതി അടയ്‌ക്കേണ്ടാത്ത നിക്ഷേപമാണ് ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ്. വാര്‍ഷിക വരുമാനത്തില്‍ നിന്ന് ഈ നിക്ഷേപത്തുക കുറച്ചിട്ട് ബാക്കി തുകയ്ക്ക് നികുതിയടച്ചാല്‍ മതിയാകുമെന്നു സാരം. ടാക്‌സ് സേവിങ് ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നാണ് ഇതിനു പേര്. സാധാരണ സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് ഇതിന് ചില വ്യത്യാസങ്ങളുണ്ട്. ശ്രദ്ധിക്കുക.

നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളെപ്പറ്റി നാലു  കാര്യങ്ങള്‍

സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുറപ്പു വരുത്തുക
ടാക്‌സ് സേവിങ് ഫിക്‌സഡ് ഡെപ്പോസിറ്റ് തന്നെയാണ് ബാങ്കില്‍ നിന്നു തന്നതെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. അബദ്ധത്തില്‍ സാധാരണ ഫിക്‌സഡ് ഡെപ്പോസിറ്റായി ആണ് അവര്‍ പരിഗണിച്ചതെങ്കില്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റും.

ജോയിന്റ് അക്കൗണ്ട്
ജോയിന്റ് അക്കൗണ്ടാണെങ്കില്‍ രണ്ടുപേര്‍ക്കും നികുതിയിളവു ലഭിക്കില്ല. പ്രധാന ഉടമയ്‌ക്കേ (ഫസ്റ്റ് ഹോള്‍ഡര്‍) നികുതിയിളവു ലഭിക്കൂ.

അഞ്ചു വര്‍ഷത്തിനു മുന്‍പു പിന്‍വലിക്കാന്‍ കഴിയില്ല
എത്ര അത്യാവശ്യം വന്നാലും അഞ്ചു വര്‍ഷം കഴിയാതെ ഈ തുക പിന്‍വലിക്കാന്‍ കഴിയില്ല; നിക്ഷേപകന്‍/ നിക്ഷേപക മരിച്ചാല്‍ മാത്രമേ ഇതിന് ഒഴിവുള്ളൂ.

പലിശയ്ക്കു നികുതി നല്‍കണം
നിക്ഷേപിക്കുന്ന തുക നികുതിയൊഴിവാണെങ്കിലും കാലാവധി പൂര്‍ത്തിയാക്കി പണം തിരികെ കിട്ടുമ്പോള്‍ അതിലെ പലിശ വരുമാനമായി കണക്കാക്കും. ആ തുകയ്ക്ക് നികുതിയടയ്ക്കണം.

English summary

4 facts you must know on the Tax Saving Bank Fixed Deposits

Tax saving bank fixed deposits provide tax benefits under SEC 80C of the Income Tax Act. What this means is if you have taxable income and have invested in these deposits, you can deduct the sum from your taxable income, thus reducing your tax liability. These deposits have become extremely popular in the last few years since they were introduced and are now among the favourite instruments to save tax. Here are 4 facts that you must know on these fixed deposits

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X