ഇപ്പോള്‍ നിക്ഷേപിക്കാവുന്ന ചില സ്‌മോള്‍ കാപ് സ്റ്റോക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണി താഴോട്ടിറങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തകര്‍ച്ചയ്ക്കിടയിലും തകരാതെ പിടിച്ചു നില്‍ക്കുന്ന ചില ചെറിയ കമ്പനികളുണ്ട്.

 
ഈ ഓഹരിയില്‍ പണം നിക്ഷേപിക്കാം

ജിന്‍ഡാല്‍ സോ

സോ പൈപ്പ് ബിസിനസ്സിലെ രാജാക്കന്മാരാണ് ജിന്‍ഡാല്‍. ഓയില്‍, ഗ്യാസ് മേഖലയില്‍ പൈപ്പ് വിതരണം ചെയ്യുന്ന ഈ കമ്പനി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഏറെ പ്രശസ്തമാണ്.

 

കഴിഞ്ഞ ക്വാര്‍ട്ടറില്‍ കമ്പനി നേടിയത് 104 കോടി രൂപയുടെ ലാഭമാണ്. ഇപിഎസ് 3.26. ഇതിനര്‍ത്ഥം ഏറ്റവും ചുരുങ്ങിയത് 12 രൂപയുടെ നിക്ഷേപം ഒരു ഓഹരിയില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാം. ഇപ്പോള്‍ 71 രൂപ വിലയുള്ള ഈ ഓഹരി കണ്ണുമടച്ച് വാങ്ങാമെന്ന് ചുരുക്കം. ചുരുങ്ങിയത് 100 രൂപയില്‍ ടച്ച് ചെയ്യും.

കാവേരി സീഡ്

1077 രൂപ വിലയുണ്ടായിരുന്ന ഓഹരി പെട്ടെന്ന് കൂപ്പുകുത്തുകയായിരുന്നു. പരുത്തി വിപണിയിലുണ്ടായ ആശങ്കയായിരുന്നു ഇതിനു കാരണം. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഓഹരിയുടെ ഇപിഎസ് 32 രൂപയായിരുന്നു. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റഴും ചുരുങ്ങിയത് 45 രൂപയുടെ നേട്ടം ഒരു ഓഹരിയിലുണ്ടാകുമെന്നാണ് കണക്കു കൂട്ടിയിട്ടുള്ളത്.

കര്‍ണാടക ബാങ്ക്

ബാങ്കിങ് മേഖലയിലുണ്ടായ തിരിച്ചടി കര്‍ണാടക ബാങ്കിനെയും ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ 130 രൂപ വിലയുള്ള ഓഹരി എന്തുകൊണ്ടും സുരക്ഷിതമായ നിക്ഷേപമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള ലെവലില്‍ ഈ ഓഹരി വാങ്ങി സൂക്ഷിക്കാവുന്നതാണ്.

English summary

Best Small Cap Stocks To Invest In

Markets have fallen significantly in the last couple of months with select small cap stocks falling faster than the markets. However, in a rising market a best small cap stock tends to give better returns.
English summary

Best Small Cap Stocks To Invest In

Markets have fallen significantly in the last couple of months with select small cap stocks falling faster than the markets. However, in a rising market a best small cap stock tends to give better returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X