ജോയിന്റ് ഹോംലോണിന്റെ മൂന്ന് ആനുകൂല്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒരു ഹോംലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഏറ്റവും ഉചിതമായ ജോയിന്റ് ഹോംലോണ്‍ തന്നെ എടുക്കാം. ഇതില്‍ നിങ്ങള്‍ക്ക് അനേകം ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. എന്തൊക്കെയാണ് ആനുകൂല്യങ്ങള്‍ എന്നു നോക്കാം.

1. അനുയോജ്യമായ തുക

1. അനുയോജ്യമായ തുക

ഇപ്പോള്‍ നിങ്ങള്‍ 25 ലക്ഷത്തിന്റെ ലോണിന് അപേക്ഷിക്കുകയാണെങ്കില്‍ ഒരു നിശ്ചിക തുക നിങ്ങള്‍ക്ക് ശമ്പളം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ലോണ്‍ കിട്ടാനുള്ള സാധ്യത കുറവായിരക്കും. എന്നാല്‍ ജോയിന്റ് ഹോംലോണിന് അപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നതായിരിക്കും. അതിന് നിങ്ങള്‍ രണ്ടു പേരുടേയും സാലറി സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ കൊടുക്കണം.

2. സിബില്‍(CIBIL) സ്‌കോര്‍

2. സിബില്‍(CIBIL) സ്‌കോര്‍

ഈ ആനുകൂല്യം എന്തെന്നാല്‍, നിങ്ങള്‍ ജോയിന്റ് ഹോംലോണിന് അപേക്ഷിക്കുമ്പോള്‍ രണ്ടില്‍ ഒരാളുടെ വിശ്വാസയോഗ്യനല്ലെങ്കില്‍ മറ്റോരാളുടെ യോഗ്യതയില്‍ തൃപ്തികരമായാല്‍ ഹോംലോണ്‍ കിട്ടുന്നതായിരിക്കും. ജോയിന്റ് ഹോംലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് നിങ്ങള്‍ നിങ്ങളുടെ സിബില്‍ ചെക്ക് ചെയ്യുക.

3. നികുതി ഇളവ്

3. നികുതി ഇളവ്

ഹോംലോണില്‍ നമുക്ക് വായ്പ തുകയ്ക്കും അതിന്റെ പലിശക്കും നികുതി ഇളവ് കിട്ടുന്നതായിരിക്കും. ഇത് ഇന്‍കം ടാക്‌സ് സെക്ഷന്‍ 80സി പ്രകാരമാണ്. ഇതില്‍ ഒന്നരലക്ഷം വരെ ടാക്‌സ് ബെനിഫിറ്റ് ഉണ്ടായിരിക്കുന്നതാണ്.

malayalam.goodreturns.in

English summary

What Are The Advantages Or Benefits Of A Joint Home Loan?

What Are The Advantages Or Benefits Of A Joint Home Loan?
English summary

What Are The Advantages Or Benefits Of A Joint Home Loan?

What Are The Advantages Or Benefits Of A Joint Home Loan?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X