ഇന്ത്യയിലെ പേഴ്‌സണല്‍ ലോണുകളേക്കാള്‍ മികച്ച ലോണുകള്‍ ഏതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പേഴ്‌സണല്‍ ലോണ്‍ ഏറ്റവും ചിലവേറിയ ലോണുകളില്‍ ഒന്നാണ്. ഇതില്‍ നാലു ശതമാനത്തിലേറെ പ്രീ പേയ്‌മെന്റ് ചാര്‍ജ്ജ് വരുന്നുണ്ട്.

ഇന്ത്യയിലെ മികച്ച ലോണുകള്‍ നോക്കാം.

ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന ലോണ്‍

ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന ലോണ്‍

നിങ്ങള്‍ക്ക് ഒരു ഫിക്‌സഡ് ഡിപ്പോസിറ്റ് ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ എടുക്കുന്നത് നല്ലതാണ്. ഇതിന്റ പലിശ നിരക്ക് നോക്കുമ്പോള്‍ നിങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റിന് 8% പലിശയാണ് ബാങ്കുകാര്‍ നല്‍കുന്നതെങ്കില്‍, ബാങ്ക് നിങ്ങളില്‍ നിന്നും 9% മാണ് ഈടാക്കുന്നത്.

ഷെയറുകളൂടെ അടിസ്ഥാനത്തില്‍ ലോണ്‍

ഷെയറുകളൂടെ അടിസ്ഥാനത്തില്‍ ലോണ്‍

ഷെയറുകളുടെ അടിസ്ഥാനത്തില്‍ ലോണ്‍ എടുക്കുമ്പോള്‍ ബാങ്കുകളെ ആശ്രയിച്ച് 10% മുതല്‍ 11% വരെ പലിശ ഈടാക്കാറുണ്ട്.

PPF ന്റെ അടിസ്ഥാനത്തില്‍ ലോണ്‍

PPF ന്റെ അടിസ്ഥാനത്തില്‍ ലോണ്‍

PPF അക്കൗണ്ടിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ എടുക്കാന്‍ സാധിക്കും. അതിന് അക്കൗണ്ട് തുറന്ന് മൂന്നു വര്‍ഷം എങ്കിലും ആകണം.

ഗോള്‍ഡ് ലോണ്‍

ഗോള്‍ഡ് ലോണ്‍

പേഴ്‌സണല്‍ ലോണിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഗോള്‍ഡ് ലോണ്‍ വളരെ നല്ലതാണ്. ഇതിന്റെ നടപടിക്രമങ്ങളും പെട്ടെന്നു കഴിയും.

ഹോം ലോണ്‍ ടോപ്പ് അപ്പ്

ഹോം ലോണ്‍ ടോപ്പ് അപ്പ്

നിങ്ങളുടെ വീടിന് കൂടുതല്‍ വായ്പ ആവശ്യമാണെങ്കില്‍ ഹോം ലോണ്‍ ടോപ്പ് അപ്പ് ചെയ്യാം. ഇതിന്റെ പലിശയ്ക്കും മുതലിനും നികുതി ആനുകൂല്യവും ഉണ്ടാകും.

English summary

5 Types Of Loans That Are Better Than Personal Loans In India

Looking to take a personal loan? Don't! This is because personal loans in India are one of the most expensive loans. They also come with heavy pre-payment charges and also an insurance component, the premium of which has to be borne by the applicant. These loans also could have pre-payment charges that are as high as 4 per cent.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X