PPF നെ കുറിച്ച് അഞ്ച് കാര്യങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രാവിഡന്റ് ഫണ്ട്(PPF) കൃത്യമായി റിട്ടേണ്‍സ്സ് കിട്ടുന്ന ഒരു സേവിംഗ്സ്സ് ആണ്. സ്വകാര്യ പോതുമേഖലാ ബാങ്കില്‍ നിന്നും PPF അക്കൗണ്ട് തുറക്കാം. ഇതില്‍ ഇന്‍കം ടാക്സ്സ് സെക്ഷന്‍ 80C പ്രകാരം നികുതി ആനുകൂല്യം   ലഭിക്കുന്നതാണ്.

അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ പറയാം.

നിക്ഷേപത്തിന് ഉചിതമായ സമയം

നിക്ഷേപത്തിന് ഉചിതമായ സമയം

എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പായി നിക്ഷേപിക്കുന്നതാണ് ഉചിതം. അതിനു ശേഷം നിക്ഷേപിക്കുക ആണെങ്കില്‍ പലിശ കുറവായിരിക്കും.

 നിക്ഷേപ രീതി

നിക്ഷേപ രീതി

നിക്ഷേപകര്‍ക്ക് ലബ്‌സം ആയിട്ടോ ഗഡുക്കള്‍ ആയിട്ടോ ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. ഒരു വര്‍ഷം 12 ഗഡുക്കള്‍ മാത്രമേ പരമാവധി നിക്ഷേപിക്കാന്‍ പാടുള്ളു. ഏപ്രില്‍ അഞ്ചാം തീയതി നിക്ഷേപം തുടങ്ങുന്നതാണ് ഏറ്റവും ഉചിതം.

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍

പല ബാങ്കുകളും PPF അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ചെയ്യുന്നുണ്ട്. അത് വളരെ പ്രയോചനമായ ഒന്നാണ്.

മൈനര്‍ PPF അക്കൗണ്ട്

മൈനര്‍ PPF അക്കൗണ്ട്

ഒരു വ്യക്തിക്ക് അവരുടെ കൂടെയുളള കുട്ടിക്ക് മൈനര്‍ അക്കൗണ്ട് തുറക്കാം. ഒന്നര ലക്ഷം രൂപയില്‍ അധികം നിക്ഷേപിച്ചാല്‍ നികുതി ആനുകൂല്യം ലഭിക്കില്ല.

ജോയിന്റ് അക്കൗണ്ട് ഇല്ല

ജോയിന്റ് അക്കൗണ്ട് ഇല്ല

PPF ല്‍ വ്യക്തികള്‍ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല. NRI കള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ  ഫോളോ ട്വിറ്റര്‍

English summary

Public Provident Fund (PPF) is a very popular investment tool

Public Provident Fund (PPF) is a very popular investment tool as it offers tax free interest, as well as tax exemption under Sec 80C of the Income Tax Act. PPF provides risk-free returns and helps individuals to contribute for their retirement. There are many banks including private and public sector banks which are offering Public Provident Fund Account.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X