കാശ് വെറുതെ ബാങ്കിൽ കിടന്നാൽ മതിയോ, പലിശ കിട്ടണ്ടേ?? മികച്ച പലിശ നൽകുന്ന നിക്ഷേപങ്ങൾ ഇതാ...

മികച്ച പലിശ നല്‍കുന്ന 9 സ്ഥിര നിക്ഷേപങ്ങള്‍ ഇതാ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായൊരു വരുമാനമില്ലാത്തവരും റിട്ടയറായവരും കൃത്യമായ വരുമാനം നല്‍കുന്ന നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കുക.അവയില്‍ത്തന്നെ മാസത്തില്‍,മൂന്നുമാസം കൂടുമ്പോള്‍ അല്ലെങ്കില്‍ ആറ് മാസത്തില്‍ പലിശ നല്‍കുന്ന നിക്ഷേപങ്ങള്‍ക്കാണ് ഏറെ ആവശ്യക്കാര്‍.

ഉയര്‍ന്ന പലിശ നല്‍കുന്ന ചില സ്ഥിരനിക്ഷേപങ്ങളിതാ

ടി എന്‍ പവര്‍ ഫിനാന്‍സ്

ടി എന്‍ പവര്‍ ഫിനാന്‍സ്

മാസംതോറുമുള്ള സ്‌കീമിന് 9.75%,മൂന്നുമാസം കൂടുമ്പോഴുള്ളതിന് 9.07-9.83%,വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് 10.20% എന്നിങ്ങനെയാണഅ തമിഴ്‌നാട് പവര്‍ ഫിനാന്‍സിന്റെ പലിശ നിരക്ക്. മികച്ച പലിശ നിരക്ക് നല്‍കുന്ന ടിഎന്‍ പവര്‍ ഫിനാന്‍സ് തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2017ൽ ഏറ്റവും വിലപിടിപ്പുള്ളവർ ഇവരാണ്...നേടിയത് കോടികൾ!!!

ഡിഎച്ച്എഫ്എല്‍ നിക്ഷേപങ്ങള്‍

ഡിഎച്ച്എഫ്എല്‍ നിക്ഷേപങ്ങള്‍

എഎഎ റേറ്റിംഗുള്ള മികച്ച നിക്ഷേപ പദ്ധതികളാണ് ഡിഎച്ച്എഫ്എല്‍ നിക്ഷേപങ്ങള്‍. നിക്ഷേപങ്ങളുടെ സ്വഭാവമനുസരിച്ച് മൂന്ന് മാസത്തേക്ക് 8.20-8.55%,ആറ് മാസത്തേക്ക് 8.30-8.70%,ഒരു വര്‍ഷത്തേക്ക് 8.90% വരെ എന്നിങ്ങനെയാണ് നിരക്കുകള്‍. മികച്ച പാര്‍ട്ട്‌ടൈം ജോലികള്‍ കണ്ടുപിടിക്കൂ, അധിക വരുമാനം നേടൂ

മഹീന്ദ്ര ഫിനാന്‍സ്

മഹീന്ദ്ര ഫിനാന്‍സ്

മൂന്ന് മാസത്തേക്ക് 7.90-8.20%,ആറ് മാസത്തേക്ക് 8-8.30% എന്നിങ്ങനെയാണ് മഹീന്ദ്ര ഫിനാന്‍സ് നല്‍കുന്ന നിരക്കുകള്‍. ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

മാസനിക്ഷേപങ്ങള്‍ക്ക് പലിശ 7.70-7.95%,മൂന്ന് മാസത്തേക്ക് 7.75-8.00%, ഒരു വര്‍ഷത്തേക്ക് 8.85% എന്നിങ്ങനെയാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് നല്‍കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭാഗമാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്. വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ഉന്നതി

ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ഉന്നതി

മാസംതോറും പലിശ കിട്ടുന്ന നിക്ഷേപങ്ങള്‍ക്ക് 7.95-8.42%, മൂന്ന് മാസത്തേക്ക് 8-8.48% ആറു മാസത്തേക്ക് 8.08-8.57 എന്നിങ്ങനെയാണ് ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് നല്‍കുന്നത്. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും

 പോസ്റ്റോഫീസ് സമ്പാദ്യ പദ്ധതികള്‍

പോസ്റ്റോഫീസ് സമ്പാദ്യ പദ്ധതികള്‍

വളരെ സുരക്ഷിതമായ നിക്ഷേപപദ്ധതികളാണ് പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍. മാസംതോറും പലിശ ലഭിക്കുന്ന പദ്ധതികള്‍ക്ക് 7.80% ആണ് നിരക്ക്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി

7.75-8.10% പലിശയാണ് മാസനിക്ഷേപത്തിന് ലഭിക്കുക. മൂന്നുമാസത്തേക്ക് 7.8-8.20%,ആറ് മാസത്തേക്ക് 7.85-8.25% എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍. ഭാവിജീവിതം സുരക്ഷിതമാക്കാൻ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

കെടിഡിഎഫ്‌സി സ്ഥിരനിക്ഷേപങ്ങള്‍

കെടിഡിഎഫ്‌സി സ്ഥിരനിക്ഷേപങ്ങള്‍

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍8.50 ശതമാനം വാര്‍ഷിക പലിശ നിരക്ക് നല്‍കുന്നുണ്ട്. ഗവണ്‍മെന്റ് അംഗീകാരത്തോടെയായതിനാല്‍ നിക്ഷേപങ്ങള്‍ വളരെ സുരക്ഷിതമായിരിക്കും. വസ്തുവിന്‍മേല്‍ ലോണ്‍ എടുത്തിട്ടുണ്ടോ?സൂക്ഷിക്കണം, ഇല്ലെങ്കില്‍ മുട്ടന്‍ പണിവരും

ബജാജ് ഫിന്‍സര്‍വ്

ബജാജ് ഫിന്‍സര്‍വ്

8.40-8.55%പലിശയാണ് മൂന്ന് മാസത്തെ നിക്ഷേപത്തിന് ബജാജ് ഫിന്‍സര്‍വ് നല്‍കുന്നത്. ആറു മാസത്തേക്ക് 8.55-8.70% പലിശ ലഭിക്കും. വാര്‍ഷികനിക്ഷേപത്തിന് 8.70-8.90% വരെയാണ് പലിശ. എഎഎ അംഗീകൃത നിക്ഷേപമായതിനാല്‍ ബജാജ് ഫിന്‍സര്‍വ് വളരെ സുരക്ഷിതമാണ്. എസ്ബിഐ പലിശനിരക്കില്‍ കുറവ് വരുത്തി, വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

English summary

9 Highest Paying Fixed Deposits That Offer Quarterly And Half Yearly Interest

Look at some of the highest paying fixed deposits that offer superb interest rates on monthly, quarterly, half yearly tenures.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X