വെര്‍ച്ച്വല്‍ കാര്‍ഡുകളെപ്പറ്റി 7 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്കൗണ്ട് വിവരങ്ങള്‍ കൂടാതെ സുരക്ഷിതമായും എളുപ്പത്തിലും ഓണ്‍ലൈന്‍ പെയ്മെന്റുകള്‍ പോലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെര്‍ച്ച്വല്‍ കാര്‍ഡുകളാണ് ഇലക്ട്രോണിക് പ്രീപെയ്ഡ് കാര്‍ഡുകള്‍.

 

വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ എങ്ങനെയാണ് ക്രിയേറ്റ് ചെയ്യേണ്ടത്,അവ ഉപയോഗിക്കുമ്പോള്‍ അറിയേണ്ടതെല്ലാം.

ബാങ്കിംഗ് വിവരങ്ങള്‍

ബാങ്കിംഗ് വിവരങ്ങള്‍

വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ്,നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

സമയപരിമിതി

സമയപരിമിതി

24-48 മണിക്കൂറിനുള്ളില്‍ ഇടപാട് നടത്താനേ വെര്‍ച്ച്വല്‍ കാര്‍ഡിന് പ്രാബല്യമുള്ളൂ. കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ ആ സമയത്തിനു ശേഷം ക്യാന്‍സലാവുന്നതാണ്. അതുകൊണ്ടുതന്നെ വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കുറവാണ്.

എടുക്കുന്നതിന് മുന്‍പ് പരിശോധന

എടുക്കുന്നതിന് മുന്‍പ് പരിശോധന

ആധികാരികമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ.

ഉയര്‍ന്ന തുക

ഉയര്‍ന്ന തുക

വെര്‍ച്ച്വല്‍ കാര്‍ഡില്‍ ഉപയോഗിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയും ഏറ്റവും ഉയര്‍ന്ന തുക 50, 000രൂപയുമാണ്.

എത്ര ഇടപാടുകള്‍

എത്ര ഇടപാടുകള്‍

ഒരിക്കല്‍ ഒരു ഇടപാടു മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡ് വഴി നടത്താനാവൂ. ബാക്കി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക ്ക്രഡിറ്റാവുന്നതാണ്.

ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപ

ഇടപാട് നടത്തുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ ഓണ്‍ലൈനായി പണമടക്കാന്‍ ശ്രദ്ധിക്കണം. വിസകാര്‍ഡും മാസ്റ്റര്‍കാര്‍ഡും സ്വീകരിക്കുന്ന സൈറ്റുകളില്‍ മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡ് ഉപയോഗിക്കാനാവൂ.

പണം ഈടാക്കുന്നതെങ്ങനെ

പണം ഈടാക്കുന്നതെങ്ങനെ

വെര്‍ച്ച്വല്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ തന്നെ അക്കൗണ്ടില്‍ തുക മാര്‍ക്ക് ചെയ്യപ്പെടും. പക്ഷേ ഇടപാടിനു ശേഷം മാത്രമേ പണം കുറയുകയുള്ളൂ.

English summary

Virtual Cards: 7 Smart Things To Know

Virtual cards are electronic pre-paid cards which don't have any plastic existence and can be used to make e-commerce transactions such as making online payments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X