ശമ്പള പരിഷ്‌കരണത്തിന്റെ 5 അനന്തരഫലങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ 23.55 ശതമാനം വര്‍ധനവാണ് ശമ്പളത്തില്‍ പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ ഉപഭോഗ ശേഷിയിലും ക്രയവിക്രിയത്തിലും വലിയ മാറ്റമാണ് ഇതോടെ വരാന്‍ പോകുന്നത്.

ശമ്പള പരിഷ്‌കരണം എന്തിനെല്ലാം വഴിവെയ്ക്കുമെന്ന് നോക്കാം.

1. ഉപഭോഗം വര്‍ധിക്കും

1. ഉപഭോഗം വര്‍ധിക്കും

ശമ്പള വര്‍ധന ഉദ്യോഗസ്ഥരുടെ ഉപഭോഗവും കൂട്ടും. ഓട്ടോ,എഫ്എംസിജി കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാകും. ഇവയുടെ ഓഹരികളിലും മാറ്റം കാണാം.

2. നിക്ഷേപം കൂടും

2. നിക്ഷേപം കൂടും

ഓഹരി നിക്ഷേപം കൂടും. ശമ്പള വര്‍ധനയോടെ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കും മറ്റു നിക്ഷേപങ്ങളിലേയ്ക്കും പണമെത്തും.

ശമ്പള കുടിശിക കിട്ടും

ശമ്പള കുടിശിക കിട്ടും

20 ശതമാനത്തോളമാണ് വര്‍ധനയുണ്ടാവുക. 2016 ജനുവരി 1 മുതലുള്ള വര്‍ധന പ്രാബല്യത്തിലാവുന്നതോടെ കുടിശിക തുക മൊത്തം ലഭിക്കും.

4. പണപ്പെരുപ്പം

4. പണപ്പെരുപ്പം

ശമ്പള പരിഷ്‌കരണത്തോടെ പണപ്പെരുപ്പം വീണ്ടും ഉയരും. ആര്‍ബിഐ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് തന്നെ നല്‍കിയിട്ടുണ്ട്.

4. ധനക്കമ്മി

4. ധനക്കമ്മി

ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയാല്‍ സര്‍ക്കാറിനെ കാത്തിരിക്കുന്നത് ധനക്കമ്മിയാണ്.

English summary

Five impacts of 7th Pay Commission recommendations

The Union Cabinet under the Chairmanship of Prime Minister Narendra Modi has cleared recommendations of the 7th Pay Commission.This will benefit over one crore government employees and pensioners.
Story first published: Wednesday, June 29, 2016, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X