വസ്തു പണയം വെച്ച് ലോണെടുക്കുമ്പോള്‍ സൂക്ഷിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടോ പുരയിടമോ ആധാരമോ പണയം വെച്ച് ലോണെടുക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണയാണ്. വസ്തുവിന്മേല്‍ ലോണ്‍ എടുക്കുമ്പോള്‍ വസ്തുവിന്റെ വിലയനുസരിച്ച് സാമാന്യം വലിയ തുക തന്നെ ലോണ്‍ ആയി ലഭിക്കും .പക്ഷെ മാസതവണയും അത്ര വലുത് തന്നെയായിരിക്കും.

പേര്‍സണല്‍ ലോണിനെയും ഗോള്‍ഡ് ലോണിനെയും വെച്ച് നോക്കുമ്പോള്‍ വസ്തു പണയ വായ്പകള്‍ക്ക് ചെറിയ പലിശ നിരക്കായിരിക്കും.സ്ഥാപനങ്ങളെ അപേക്ഷിച്ച് പലിശ നിരക്ക് 12 മുതല്‍ 18 ശതമാനം വരെ വ്യത്യാസപ്പെടാം .

വസ്തു ലോണിനായി ഈട്‌വെക്കുമ്പോള്‍ സൂക്ഷിക്കാന്‍ 4 കാര്യങ്ങള്‍

ബാങ്കിന് വസ്തു വില്‍ക്കാം

ബാങ്കിന് വസ്തു വില്‍ക്കാം

വസ്തു പണയം വെച്ച വായ്പയെടുക്കുന്നതിലെ ഏറ്റവും വലിയ റിസ്‌ക് വസ്തു നഷ്ടപ്പെടാനുള്ള സാധ്യതയാണ്. ബാങ്കിന് വസ്തു വിറ്റ് ലോണ്‍ തുക ഈടാക്കാം . കൃത്യസമയത്തിനുള്ളില്‍ തവണകള്‍ അടച്ച് വായ്പ തീര്‍ക്കാം എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ വസ്തു ഈട് വെച്ച് വായ്പയെടുക്കാവൂ.

ലോണ്‍ കിട്ടാനുള്ള താമസം

ലോണ്‍ കിട്ടാനുള്ള താമസം

ലോണ്‍ അനുവദിക്കും മുന്‍പേ നിയമപരമായ മുന്‍്കരുതലുകളെല്ലാം ബാങ്ക് സ്വീകരിക്കും. വസ്തു അപേക്ഷകന്റെ പേരില് തന്നെയനെന്നുറപ്പ് വരുത്തും ഇതിനെല്ലാം കൂടുതല്‍ സമയം ആവശ്യമായി വരും . വസ്തുവിന്മേലുള്ള അവകാശങ്ങളെല്ലാം ഉറപ്പു വരുത്തേണ്ടത് ഭാവിയില്‍ തര്‍ക്കങ്ങളില്ലാതാക്കാന്‍ ആവശ്യമാണ് .

നികുതി ആനുകൂല്യമില്ല

നികുതി ആനുകൂല്യമില്ല

വസ്തുവിന്മേല്‍ വായ്പയെടുക്കുമ്പോള്‍ നികുതി ആനുകൂല്യം ലഭിക്കുന്നില്ല എന്നത് വലിയ ഒരു പോരായ്മയാണ് . ഭവന വായ്പയില്‍ നികുതി ആനുകുല്യം ലഭ്യമാണ്.

ബാങ്ക് നടപടികള്‍

ബാങ്ക് നടപടികള്‍

വായ്പ അനുവദിക്കും മുന്‍പേ ബാങ്ക് നടപടികള കയ്കൊള്ളും . ലോണ്‍ തിരിച്ചടക്കാനുള്ള കഴിവ് ക്രെഡിറ്റ് സ്‌കോര്‍ എന്നിവ ബാങ്ക് പരിശോധിക്കും . ലോണ്‍ തുക ഓരോ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അനുസരിച് വ്യത്യസപ്പെടം വസ്തുവിന്റെ മൂല്യത്തിന്റെ 70 ശതമാനം ലോണ്‍ ആയി അനുവദിക്കും.

English summary

Loan Against Property: Few Advantages, But Bigger Risks

Most banks and financial institutions in the country, offer you loan against property
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X