വിവാഹത്തിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ വിവാഹത്തിനുള്ള പ്ലാനിംഗിന് മാസങ്ങളെടുക്കും. പക്ഷേ പലപ്പോഴും സാമ്പത്തിക കാര്യങ്ങളേപ്പറ്റി ഭാവി പങ്കാളിയോട് പലരും സംസാരിക്കാറില്ല.

ദമ്പതിമാരില്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കില്‍ പുതുജീവിതം ആരംഭിക്കുമ്പോള്‍ എല്ലാ കാര്യങ്ങളെപ്പറ്റിയും ധാരണയില്ലെങ്കില്‍ പ്രശനമാവും.

വിവാഹത്തിന് മുന്‍പ് അറിയാന്‍ ചില സാമ്പത്തിക കാര്യങ്ങളിതാ

1. സാമ്പത്തിക ലക്ഷ്യങ്ങള്‍

1. സാമ്പത്തിക ലക്ഷ്യങ്ങള്‍

രണ്ട് പേരുടേയും സാമ്പത്തിക ലക്ഷ്യങ്ങള്‍ അറിയണം. ലക്ഷ്യങ്ങള്‍ ഒരുപോലെയാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി.

2. ആസ്തികളും കടങ്ങളുമറിയാം

2. ആസ്തികളും കടങ്ങളുമറിയാം

നിങ്ങള്‍ക്കെന്തെങ്കിലും കടങ്ങളുണ്ടെങ്കില്‍ തുറന്ന് സംസാരിക്കണം. എല്ലാ ആസ്തികളെയും ബാധ്യതകളെയും കുറിച്ച് ബോധവാന്മരാണെങ്കില്‍ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാന്‍ കഴിയും. കടങ്ങള്‍ വീട്ടാനും ക്രഡിറ്റ് സ്‌കോര്‍ ഉയരാതിരിക്കാനും ശ്രദ്ധിക്കണം.

3. റിട്ടയര്‍മെന്റ് ഫണ്ട്

3. റിട്ടയര്‍മെന്റ് ഫണ്ട്

റിട്ടയര്‍മെന്റിനുള്ള സമ്പാദ്യം വളരെപ്പെട്ടന്നുതന്നെ ആരംഭിക്കണം.ഇന്‍ഷുറന്‍സും പ്ലാനിംഗിന്റെ ഭാഗമായിരിക്കണം.

4. പുതിയ ബജറ്റ്

4. പുതിയ ബജറ്റ്

വരുമാനത്തില്‍ മാറ്റം വരുമ്പോള്‍ പുതിയ ബജറ്റുണ്ടാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിനെ മറക്കരുത്.

5. സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍

5. സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍

സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കണം. ജോയിന്റ് അക്കൗണ്ട് തുടങ്ങി ചിലവുകള്‍ കൈകാര്യം ചെയ്യാം അല്ലെങ്കില്‍ ഒരാളുടെ വരുമാനം ചിലവിനും മറ്റാളുടേത് സമ്പാദ്യത്തിനുമായി വിഭജിക്കാം.

English summary

5 Financial Matters To Discuss Before Marriage

Planning for a perfect wedding takes months together, but, most of them fail to discuss financial matters with the spouse-to-be.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X