സാധാരണക്കാര്‍ നികുതിയില്‍ വീഴുന്നതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി വെട്ടിക്കുന്നത് തടയാന്‍ തീവ്ര പരിശോധനയിലാണ് ആദായ നികുതി വകുപ്പ്. പലപ്പോഴും നമ്മുടെ പല ഇടപാടുകളും നമ്മളറിയാതെ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പെട്ടെന്നുളള റെയ്ഡുകളും മറ്റും നടക്കുന്നതുപോലും.

എങ്ങനെയാണ് നിങ്ങളുടെ ഇടപാടുകള്‍ ആദായ നികുതി വിഭാഗം പരിശോധിക്കുന്നതെന്നറിയേണ്ടേ?

1. നിക്ഷേപങ്ങള്‍ അറിയും

1. നിക്ഷേപങ്ങള്‍ അറിയും

ഓരോ സാമ്പത്തിക വര്‍ഷവും പത്തുലക്ഷത്തില്‍ കൂടുതല്‍ നിങ്ങള്‍ നിക്ഷേപിക്കുകയോ സ്ഥിരനിക്ഷേപമായി ഇടുകയോ അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റായി സൂക്ഷിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അത് ബാങ്ക് ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിക്കും.

2. വില്‍പന

2. വില്‍പന

30ലക്ഷത്തിനു മുകളിലുള്ള സ്ഥാപനങ്ങളില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ ഇക്കാര്യം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിക്കാന്‍ രജിസ്ട്രാര്‍ ബാധ്യസ്ഥനാണ്.

3. സ്രോതസിലെ നികുതി

3. സ്രോതസിലെ നികുതി

50 ലക്ഷത്തിനു മുകളിലുള്ള വസ്തു വാങ്ങിയാല്‍ വാങ്ങുന്നയാളില്‍ നിന്നും 1% ടി.സി.എസ് ആയി ടാക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിക്ഷേപിക്കപ്പെടും.

 4. ക്രഡിറ്റ് കാര്‍ഡ്

4. ക്രഡിറ്റ് കാര്‍ഡ്

നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് വഴി 1 ലക്ഷം രൂപ പേ ചെയ്താലോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെ 10 ലക്ഷമോ അതിനു മുകളിലോ പേ ചെയ്താലും നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് കമ്പനി ടാക്സ് അതോറിറ്റികളെ ഇക്കാര്യം അറിയിക്കും.

5.  ഓഹരികള്‍

5. ഓഹരികള്‍

പത്തുലക്ഷത്തിനു മുകളിലുള്ള ഷെയറുകളും, ഡിബഞ്ചറുകളും മ്യൂചല്‍ ഫണ്ടും വാങ്ങുകയാണെങ്കില്‍ കമ്പനി ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിക്കും

6. വാര്‍ഷിക വരുമാനം

6. വാര്‍ഷിക വരുമാനം

നിങ്ങള്‍ വര്‍ഷം 50 ലക്ഷത്തിനു മുകളില്‍ സമ്പാദിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ സ്വത്തുവിവരങ്ങളുടെ കാര്യങ്ങളുടെ റിപ്പോര്‍ട്ട് എല്ലാവര്‍ഷവും സമര്‍പ്പിക്കണം.

7. രണ്ട് ലക്ഷത്തിന് മുകളില്‍ പര്‍ച്ചേസിംഗ്

7. രണ്ട് ലക്ഷത്തിന് മുകളില്‍ പര്‍ച്ചേസിംഗ്

രണ്ടു ലക്ഷത്തിനു മുകളിലുള്ള സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ പാന്‍ റിപ്പോര്‍ട്ടു ചെയ്യണം.

8. ആഡംബര നികുതി

8. ആഡംബര നികുതി

പത്തുലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം ആഢംബര നികുതിയായി നല്‍കണം.

English summary

How income tax department is monitoring your transactions

Income tax is levied on all individuals or corporates for the income earned above the tax limit for that particular period.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X