മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാന്‍ 4 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനങ്ങളുടെ ഉയര്‍ന്ന വിലയും മെയിന്റനന്‍സ് ചിലവും കാരണം നമ്മുടെ നാട്ടിലെ ഇന്‍ഷുറന്‍സ് നിരക്കുകളെല്ലാം ഉയര്‍ന്നതാണ്.

കാറുകളുടെയും ബൈക്കുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉയര്‍ന്ന പ്രീമിയമാണ് ഈടാക്കുന്നതെന്ന് പൊതുവെ പരാതിയുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ പണം ലാഭിക്കാന്‍ ഇതാ ചില വഴികള്‍

1. ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കാം

1. ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കാം

ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കിയാല്‍ പോളിസിയില്‍ ലഭിക്കുന്ന നോ ക്ലെയിം ബോണസ് തുടരാനും പോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ കുറവ് ലഭിക്കും.

2. കൃത്യസമയത്ത് പോളിസി പുതുക്കാം

2. കൃത്യസമയത്ത് പോളിസി പുതുക്കാം

പോളിസികള്‍ കൃത്യസമയത്ത് പുതുക്കണം. കാലഹരണപ്പെട്ട പോളിസികളില്‍ ക്ലെയിം വന്നാല്‍ പരിരക്ഷ ലഭിക്കില്ല.

3. മൈലേജ് കണക്കാക്കാം

3. മൈലേജ് കണക്കാക്കാം

പല കമ്പനികളും വാഹനം എത്ര ദൂരം ഓടിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത്. കൂടുതല്‍ പബ്ലിക് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഈ കാലയളവ് ചുരുക്കാം.

4. ആഡ് ഓണ്‍ സൗകര്യം

4. ആഡ് ഓണ്‍ സൗകര്യം

വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും ആഡ് ഓണ്‍ പരിരക്ഷകള്‍ പല കമ്പനികളും നല്‍കുന്നുണ്ട്. ക്ലെയിമില്ലാതെ സൂക്ഷിച്ച് നേടിയ പ്രീമിയത്തിന്റെ 50 ശതമാനം വരെയുള്ള നോ ക്ലെയിം ബോണസ് ഒറ്റത്തവണ നഷ്ടമാവുന്നത് തടയാന്‍ ആഡ് ഓണ്‍ സൗകര്യം സഹായിക്കും.

English summary

How to reduce your motor insurance premium

Due to the litigious nature of our society and the rising cost of vehicles, car insurance rates are hefty throughout the nation.
Story first published: Monday, July 25, 2016, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X