നിറം മങ്ങാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഗോള്‍ഡ് ബോണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണത്തിന് നിറം മങ്ങാറില്ല.സ്വര്‍ണത്തില്‍ അധിഷ്ഠിതമായ നിക്ഷേപ പദ്ധതികളെല്ലാം നല്ല ആദായം എപ്പോഴും ഉറപ്പ് നല്‍കാറുണ്ട്.

സ്വര്‍ണ നിക്ഷേപങ്ങള്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മികച്ച നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. നിക്ഷേപിക്കുന്ന ഗോള്‍ഡ് ബോണ്ടിന് പലിശയും ലഭിക്കും.

ഗോള്‍ഡ് ബോണ്ടിനെപ്പറ്റി അറിയാനിതാ ചില കാര്യങ്ങള്‍

ഗോള്‍ഡ് ബോണ്ട്

ഗോള്‍ഡ് ബോണ്ട്

അപകടസാധ്യത കുറവാണ് എന്നതാണ് ഗോള്‍ഡ് ബോണ്ടിന്റെ വലിയ നേട്ടം.

നഷ്ടസാധ്യത

നഷ്ടസാധ്യത

സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ നിക്ഷേപകന് നേട്ടവും താഴ്ന്നാല്‍ നഷ്ടവുമുണ്ടാവും. വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെട്ടാണ് ഗോള്‍ഡ് ബോണ്ടിന്റെ ലാഭനഷ്ടവും.

ആര്‍ബിഐ

ആര്‍ബിഐ

കേന്ദ്ര സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഒരുബോണ്ടിന്റെ വില നിശ്ചയിക്കുന്നത്.

എങ്ങനെ നിക്ഷേപിക്കും

എങ്ങനെ നിക്ഷേപിക്കും

ബാങ്കുകള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍, ചില പോസ്റ്റ് ഓഫീസുകള്‍,ഏജന്റുമാര്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം

നിക്ഷേപകര്‍

നിക്ഷേപകര്‍

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ട്രസ്റ്റുകള്‍,ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാം.

കാലാവധി

കാലാവധി

എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പണം തിരിച്ചെടുക്കാം.

എങ്ങനെ വില്‍ക്കാം

എങ്ങനെ വില്‍ക്കാം

ഡീമാറ്റ് അക്കൗണ്ട് വഴി ഏത് സമയത്തും ബോണ്ട് വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. പണയം വെയ്ക്കാനും വായ്പയെടുക്കാനും സാധിക്കും.

ബോണ്ടിന് പലിശ

ബോണ്ടിന് പലിശ

ബോണ്ടിന്റെ പലിശ പ്രതിവര്‍ഷം 2.75 ശതമാനമാണ് പലിശ ലഭിക്കുക. വര്‍ഷത്തില്‍ രണ്ടുതവണയായി ബാങ്ക് അക്കൗണ്ടിലേയ്ക്ക് പലിശയെത്തും.

എത്ര തുക

എത്ര തുക

ഒരു ഗ്രാമിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മിനിമം രണ്ട് ഗ്രാമിന് തുല്യമായ ബോണ്ടില്‍ നിക്ഷേപിക്കണം. ഒരു വര്‍ഷത്തില്‍ 500 ഗ്രാമിലധികം നിക്ഷേപിക്കാന്‍ കഴിയില്ല.

English summary

Know more about gold bonds as an investment

Investing in gold bond is a great way to save your money because gold bonds would track gold price.
Story first published: Friday, July 1, 2016, 12:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X