സാലറി കിട്ടിയാല്‍ എന്തുചെയ്യും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസാമാസം സാലറി ലഭിക്കുമ്പോള്‍ ഒരു കൃത്യമായ തുക നിക്ഷേപിച്ച് ബാക്കി ഭാഗം ചിലവഴിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചിലവ് കഴിഞ്ഞ് ഒന്നും ബാക്കി കാണില്ല. സമ്പാദ്യവും വട്ടപ്പൂജ്യമാവും.
മാസം സാലറി കിട്ടുമ്പോള്‍ നിക്ഷേപിക്കാന്‍ 8 ഇടങ്ങളിതാ

1. പിപിഎഫ്

1. പിപിഎഫ്

പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണ് ആദ്യം പരിഗണിക്കേണ്ടത്. ഇതിന് കാരണങ്ങളുമുണ്ട്, പലിശ നികുതി രഹിതമാണ് ,80സി അനുസരിച്ച് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും,റിട്ടയര്‍മെന്റിനായി കാത്തുവെയ്ക്കാം,ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ അധികം പലിശ ലഭിക്കുകയും ചെയ്യും.

 2. സിപ്

2. സിപ്

മ്യൂച്വല്‍ ഫണ്ടുകള്‍ തുറന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ പരീക്ഷിക്കാവുന്നതാണ്. ഇക്യുറ്റി ഫണ്ടുകള്‍ ബാങ്ക് എഫ്ഡികളേക്കാള്‍ പലിശ നല്‍കും.

3. കമ്പനി ഫിക്‌സഡ് ഡിപോസിറ്റ്

3. കമ്പനി ഫിക്‌സഡ് ഡിപോസിറ്റ്

എഎഎ റേറ്റിംഗുള്ള കമ്പനി ഫിക്‌സഡ് ഡിപോസിറ്റുകള്‍ 8.5%-9% വരെ പലിശ നിരക്ക് നല്‍കുന്നുണ്ട്. ബാങ്ക് എഫ്ഡികള്‍ 7.5% പലിശ മാത്രമേ നല്‍കുന്നുള്ളൂ.

4. ഗോള്‍ഡ് ജ്വല്ലര്‍ സ്‌കീമുകള്‍

4. ഗോള്‍ഡ് ജ്വല്ലര്‍ സ്‌കീമുകള്‍

ഗോള്‍ഡിന്റെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തന്‍ നല്ലത് പ്രതി മാസ ഗോള്‍ഡ് സ്‌കീമുകളാണ്. ടൈറ്റന്‍,ജിആര്‍ടി,ഭീമ തുടങ്ങിയവയെല്ലാം നിക്ഷേപ പദ്ധതികള്‍ നടത്തുന്നുണ്ട്.

5. ചിട്ടികള്‍

5. ചിട്ടികള്‍

ശ്രീരാം ചിട്ടികള്‍ പോലെ വളരെ സുരക്ഷിതമായ ചിട്ടി ഫണ്ടുകളുണ്ട്. മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ്,ഗവണ്‍മെന്റ് ഓഫ് കര്‍ണാടക എന്നിവര്‍ ചിട്ടികള്‍ നടത്തുന്നുണ്ട്. വിവാഹം,സ്‌കൂള്‍ ഫീസ്,വീട്പണി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചിട്ടികള്‍ ഉപകരിക്കും.

6. ഷെയറുകള്‍

6. ഷെയറുകള്‍

ഓഹരികളെക്കുറിച്ച് അറിവുണ്ടെങ്കില്‍ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാം. നല്ല സെന്‍സെക്‌സുള്ള കമ്പനികളില്‍ നിക്ഷേപിച്ചാല്‍ സ്ഥിരവരുമാനവും നല്ലൊരു നിക്ഷേപവുമാവും.

7. പോസ്റ്റ് ഓഫീസ് ടൈം ഡിപോസിറ്റ്

7. പോസ്റ്റ് ഓഫീസ് ടൈം ഡിപോസിറ്റ്

7.9% പലിശ നല്‍കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ വളരെ സുരക്ഷിതമാണ്.200 രൂപ മുതല്‍ പ്രതിമാസം നിക്ഷേപിക്കാം.

8. ബാങ്ക് ഡിപോസിറ്റ്

8. ബാങ്ക് ഡിപോസിറ്റ്

ബാങ്ക് ഡിപോസിറ്റ് അവസാനം മാത്രം പരിഗണിച്ചാല്‍ മതി. കാരണം കുറഞ്ഞ പലിശ നിരക്ക് തന്നെ. 7.5% പലിശയാണ് സര്‍ക്കാര്‍ ബാങ്കുകളിലെ പലിശ നിരക്ക്.

English summary

8 Places To Invest From Your Monthly Salary In India

When you receive your monthly salary, it is a good idea to save a fixed amount from that and spend the balance. It is a bad idea to spend first and than realize that there is no saving at the end of the month.
Story first published: Friday, August 12, 2016, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X