ഉറങ്ങാനും ഷോപ്പിംഗിനും ശമ്പളം! ലോകത്തിലെ അപൂര്‍വ ജോലികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള ഓഫീസ് ജോലി നിങ്ങള്‍ക്ക് മടുക്കുന്നില്ലേ. ഇഷ്ടമുള്ള ശീലങ്ങളും ഹോബികളുമെല്ലാം നല്ല വരുമാനം നല്‍കുന്ന ജോലിയാണെങ്കില്‍ എന്ന്് ആലോചിച്ചിട്ടില്ലേ?

ഉറങ്ങുന്നതിനും ഷോപ്പ് ചെയ്യുന്നതിനും ശമ്പളം കിട്ടുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടണ്ട.നിങ്ങള്‍ക്ക് വിശ്വാസിക്കാനാവാത്ത ചില ജോലികളിതാ

 1. പ്രൊഫഷണല്‍ സ്ലീപ്പര്‍

1. പ്രൊഫഷണല്‍ സ്ലീപ്പര്‍

ഉറങ്ങുന്നതിന് ശമ്പളം ലഭിക്കുന്നതിനെപ്പറ്റി ആലോചിച്ചുട്ടിണ്ടോ? എല്ലാവരുടേയും സ്വപ്‌നജോലിയാണിത്. നാസയിലും മറ്റുമുള്ള പഠനങ്ങള്‍ക്ക് വേണ്ടി ഉറങ്ങലാണ് പ്രൊഫഷണല്‍ സ്ലീപ്പര്‍മാരുടെ ജോലി.

2. ടീ ടേസ്റ്റര്‍

2. ടീ ടേസ്റ്റര്‍

ദിവസവും ചായ കുടിക്കുന്നതിന് ശമ്പളം കിട്ടുമെന്ന് കേട്ടാല്‍ ഞെട്ടണ്ട. 200 കപ്പ് ചായ വരെ ഒരു ദിവസം ടേസ്റ്റ് ചെയ്യണ്ടതായി വരും. ലോകം മുഴുവന്‍ പുതിയ വിതരണക്കാരെയും ഉല്‍പന്നങ്ങളെയും തേടി യാത്ര ചെയ്യേണ്ടിവരും.

3. പേഴ്‌സണല്‍ ഷോപ്പര്‍

3. പേഴ്‌സണല്‍ ഷോപ്പര്‍

ഷോപ്പിംഗ് കൂടുതലും സ്ത്രീകളുടെ മേഖലയായാണ് കണക്കാക്കുന്നത്.എന്നാല്‍ മറ്റുള്ളവരുടെ വാഡ്രോബ് കളര്‍ഫുള്ളാക്കി നല്ല പണം നേടാനാവും. ഫാഷന്‍ മാഗസിനുകള്‍ക്കും, ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കലാണ് പേഴ്‌സണല്‍ ഷോപ്പറുടെ പ്രധാന ജോലി.

 4. ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍

4. ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍

ബ്രാന്‍ഡിന്റെ പ്രൊമോഷനായി ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്ക് രാജ്യങ്ങള്‍ മുഴുവന്‍ യാത്ര ചെയ്യേണ്ടിവരും. വര്‍ഷം 15 ലക്ഷം വരെ ശമ്പളം ലഭിക്കും ഈ ജോലിക്ക്.

5. നെറ്റ്ഫ്‌ളിക്‌സ് ടാഗര്‍

5. നെറ്റ്ഫ്‌ളിക്‌സ് ടാഗര്‍

ചുമ്മാ ഇരുന്നു ടിവി കാണാന്‍ നിങ്ങളോട് കമ്പനി ആവശ്യപ്പെട്ടാലോ?.നെറ്റ്ഫ്‌ലിക്‌സാണ് ടിവി കാണാനായി ജോലിക്കാരെ നിയമിക്കുന്നത്. വീഡിയോകള്‍ കണ്ട് അതിനെക്കുറിച്ച് ചെറിയ വിവരണം നല്‍കലാണ് ജോലി.

English summary

Five Unusual Jobs That Exist For Real

There are few unique jobs that no one knew existed and are almost unbelievable. Mentioned below are few of jobs that may tempt you into quitting yours today.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X