സംഗതി ഐപിഒ നല്ലതുതന്നെ, എന്നാലും കരുതിയിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാരംഭ ഓഹരി വില്‍പന അഥവാ ഐപിഒയിലൂടെ കടന്നുവരുന്ന കമ്പനികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഒ വഴി ഓഹരിവിപണിയിലെത്തിയ കമ്പനികളുടെ എണ്ണം ഇതിനകം തന്നെ 50 കവിഞ്ഞു. 22 കമ്പനികള്‍ കൂടി ഇനി ഐപിഒ നടത്തും.

 

ഐപിഒ നിക്ഷേപങ്ങള്‍ വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ശ്രദ്ധിക്കാനിതാ ചില കാര്യങ്ങള്‍

1. കമ്പനിയെ പഠിക്കാം

1. കമ്പനിയെ പഠിക്കാം

ഒട്ടനവധി കമ്പനികള്‍ പുതിയ അവകാശ വാദങ്ങളുമായെത്തുമ്പോള്‍ കമ്പനിയുടെ വളര്‍ച്ചയും വിവരങ്ങളും ശ്രദ്ധിക്കണം. ഉടമകളെപ്പറ്റിയും നല്ല ധാരണ വേണം.

2. കമ്പനി ഏത് സെക്ടറില്‍

2. കമ്പനി ഏത് സെക്ടറില്‍

ബാങ്കിംഗ് മേഖല, ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ ഇപ്പോള്‍ നല്ല വളര്‍ച്ചാ നിരക്ക് കാണിക്കുന്നുണ്ട്. ഏത് മേഖലയിലാണ് ഐപിഒ നടത്തുന്ന കമ്പനിയെന്നു നോക്കണം.

 3. മത്സരം പരിശോധിക്കാം

3. മത്സരം പരിശോധിക്കാം

കമ്പനിയുടെ വിശ്വാസ്യത, വിപണിയിലെ അവരുടെ ഒപ്പം മത്സരിക്കുന്ന മറ്റ് കമ്പനികള്‍ എന്നിവയെ അറിയണം. പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കി മികവ് വിലയിരുത്താം. ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിശോധിക്കാം.

4. ഇപിഎസ് നോക്കാം

4. ഇപിഎസ് നോക്കാം

പ്രതി ഓഹരി വരുമാനം അഥവാ ഏണിംഗ് പെര്‍ ഷെയര്‍ ശ്രദ്ധിക്കണം. ഇപിഎസിനെ മറ്റ് കമ്പനികളുടേതുമായി താരതമ്യം ചെയ്യാം. മാനേജ്‌മെന്റിന്റെ പോളിസികളെപ്പറ്റിയും ധാരണ പുലര്‍ത്തണം.

English summary

4 things anyone should consider before invest in an IPO

In the days of dotcom mania, investors could throw money into an IPO and be almost guaranteed killer returns.People who had the foresight to get in, and out, on companies, made investing look way too easy.
Story first published: Friday, October 14, 2016, 14:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X