പുതിയ ജോലിയില്‍ ചേരുമ്പോള്‍ പഴയ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട കാര്യമുണ്ടോ?

ഇഷ്ടമുള്ള ജോലി സാഹചര്യങ്ങള്‍ ,ശമ്പളം, പദവി ഇതൊക്കെ അനുസരിച് ജോലികള്‍ മാറാം. ഇങ്ങനെ പുതിയ ജോലിയില്ലേക്ക് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളില്‍ ഒന്നാണ് സാലറി അക്കൗണ്ട്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണ്ടത്തെ പോലെയല്ല പുതിയ കാലത്ത് ജോലി മാറ്റം ഒരു ട്രെന്റാണ് . ഒരേ ഓഫീസിലും കമ്പനിയിലും നീണ്ട കാലം ജോലി ചെയുന്ന പതിവെല്ലാം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ് .

 
പഴയ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട കാര്യമുണ്ടോ?

ഇഷ്ടമുള്ള ജോലി സാഹചര്യങ്ങള്‍ ,ശമ്പളം, പദവി ഇതൊക്കെ അനുസരിച് ജോലികള്‍ മാറാം. ഇങ്ങനെ പുതിയ ജോലിയില്ലേക്ക് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളില്‍ ഒന്നാണ് സാലറി അക്കൗണ്ട്.

 

പുതിയ ജോലിക്ക് ചേരുമ്പോള്‍ പുതിയ സാലറി അക്കൗണ്ട് തുടങ്ങേണ്ടി വന്നേക്കാം. അപ്പോള്‍തീര്‍ച്ചയായും ആദ്യത്തെ സാലറി അക്കൗണ്ട് ക്ലോസ് ചെയ്ത് അത് സേവിംഗ്‌സ് അക്കൗണ്ട് ആയി മാറ്റാന്‍ ശ്രദ്ധിക്കണം . ആദ്യത്തെ സാലറി അക്കൗണ്ടുള്ള ബാങ്കില്‍ തന്നെയാണ് പുതിയ കമ്പനിയുടെ അക്കൗണ്ടുമെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ എല്ലാ സ്റ്റേറ്റ്മെന്റുകളുടെയും കോപ്പികളും പാസ് ബുക്കും സൂക്ഷിക്കണം ഇവ പിന്നീടാവശ്യം വന്നേക്കാം

English summary

Close salary account while changing your job

Close salary account while changing your job
Story first published: Friday, February 24, 2017, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X