ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

ഒരു വരുമാന മാര്‍ഗം മാത്രമല്ല പേരും പെരുമയും നേടാനും, നേരംപോക്കായും, ഹോബിയായുമൊക്കെ എഴുത്തിനെ സ്വീകരിക്കാന്‍ ഇന്റര്‍നെറ്റ് അവസരമെീരുക്കുന്നുണ്ട്.

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഴുത്ത് ജോലിയായി സ്വീകരിച്ച് ഉപജീവനം നടത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ വിപുലമായ അവസരമാണ് ഇന്റര്‍നെറ്റ് കൊണ്ടുവന്നിരിക്കുന്നത്. ഒരു വരുമാന മാര്‍ഗം മാത്രമല്ല പേരും പെരുമയും നേടാനും, നേരംപോക്കായും, ഹോബിയായുമൊക്കെ എഴുത്തിനെ സ്വീകരിക്കാന്‍ ഇന്റര്‍നെറ്റ് അവസരമെീരുക്കുന്നുണ്ട്.

 

ഫ്രീലാന്‍സ് എഴുത്തുകാരുടെ മുന്നിലുള്ളത് വിശാലമായ വിപണി

ഫ്രീലാന്‍സ് എഴുത്തുകാരുടെ മുന്നിലുള്ളത് വിശാലമായ വിപണി

വളരെ വിശാലമായ വിപണിയാണ് ഒരു ഫ്രീലാന്‍സ് എഴുത്തുകാരന്റെ മുന്നിലുള്ളത്. ഓണ്‍ലൈന്‍ എഴുത്ത് വിപണി ഓരോ ദിവസവും വളര്‍ച്ച നേടികൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ റൈറ്റിംഗിന്റെ പ്രധാന ആകര്‍ഷീയത പ്രശസ്തി നേടാമെന്നത് തന്നെയാണ്. നിങ്ങള്‍ എഴുതുന്ന കൃതികള്‍ സുഹൃത്തുക്കളും അയല്‍ക്കാരും, എന്തിന് നിങ്ങള്‍ക്ക് അറിയാത്തവര്‍ പോലും വായിച്ച് ആസ്വദിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല. മറ്റുള്ളവരുടെ മുന്നില്‍ നേടുന്ന അംഗീകാരവും അതിന്റെ ത്രില്ലും ഒന്നുവേറെ തന്നെയല്ലേ! നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

എഴുത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകള്‍

എഴുത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകള്‍

നേരത്തെ പറഞ്ഞ പോലെ വളരെ വിശാലവും വൈവിധ്യമാര്‍ന്നതുമായ മേഖലയാണ് ഫ്രാലാന്‍സ് റൈറ്റിംഗ്. ഒരു വ്യക്തിയുടെ താല്‍പര്യമനുസരിച്ച് ഇഷ്ടമുള്ള വിഷയത്തില്‍ എഴുത്ത് കേന്ദ്രീകരിക്കാം. ടെക്‌നിക്കല്‍ റൈറ്റിംഗ്, യാത്രാവിവരണം, കോപ്പി റൈറ്റിംഗ്, മാഗസിന്‍ ഫീച്ചര്‍ തയ്യാറാക്കല്‍, റിവ്യൂ റൈറ്റിംഗ് തുടങ്ങി ഏത് മേഖലയില്‍ വേണമെങ്കിലും എഴുതാം. പതിനാറുകാരന് ഗൂഗിളിൽ ജോലി!!! ശമ്പളം കേട്ടാൽ ഞെട്ടും

പ്രതിഫലം

പ്രതിഫലം

ഓരോ സൈറ്റും ഓരോ രീതിയിലാണ് പ്രതിഫലം നല്‍കുന്നത്. ചില സൈറ്റുകള്‍ നിങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിളിനാണ് പ്രതിഫലം നല്‍കുന്നതെങ്കില്‍ മറ്റ് ചിലത് പേജുകള്‍ക്കനുസരിച്ചും വാക്കുകള്‍ക്കനുസരിച്ചുമാണ്. എന്നാല്‍ ചില കമ്പനികള്‍ അവര്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം എഴുത്തുകാര്‍ക്കായി മാറ്റിവയ്ക്കുന്നു.

 വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

ഓണ്‍ലൈന്‍ ട്യൂട്ടര്‍

ഓണ്‍ലൈന്‍ ട്യൂട്ടര്‍

എഡ്യൂക്കേഷനല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഓണ്‍ലൈനായി നിങ്ങള്‍ക്ക് സൗകര്യമുള്ള സമയത്ത് പഠിപ്പിക്കാം. മത്സരപ്പരീക്ഷക്ക് പഠിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സൈറ്റുകളുണ്ട് ഇവയിലെല്ലാം നിങ്ങളുടെ ജോലികഴിഞ്ഞുട്ടുള്ള ഒഴിവ് സമയത്ത് പഠിപ്പിക്കാന്‍ സാധിക്കും.

ജോലിക്കൊപ്പം അധിക വരുമാനം നേടാം, ഇതാ ചില സിംപിള്‍ പാര്‍ട്ട് ടൈം ജോലികള്‍ജോലിക്കൊപ്പം അധിക വരുമാനം നേടാം, ഇതാ ചില സിംപിള്‍ പാര്‍ട്ട് ടൈം ജോലികള്‍

English summary

Use your writing skill as a monthly income

Use your writing skill as a monthly income
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X